സോഷ്യൽ മീഡിയ താരം ‘അമ്പിളി’ പോക്സോ കേസിൽ അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞ പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടി .
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രശസ്ത സോഷ്യൽ മീഡിയ താരം അറസ്റ്റിൽ. തൃശൂർ കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ സ്വദേശിയായ വിഘ്നേഷ് കൃഷ്ണയാണ്...