അഞ്ജന ഹരിയുടെ ഭൗതികശരീരം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഒല്ലൂർ എം.എൽ.എ
തൃശ്ശൂർ: അമേരിക്കയിലെ കാലിഫോർണിയയിൽ മരണപ്പെട്ട പാണഞ്ചേരി സ്വദേശിനി അഞ്ജന ഹരിയുടെ (35) ഭൗതികശരീരം എത്രയും പെട്ടെന്ന് നാട്ടിലെത്തിച്ച് കുടുംബത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ഒല്ലൂർ എം.എൽ.എ അഡ്വ. കെ. രാജൻ...