Latest News

മദ്യപാനത്തിനിടയിലുണ്ടായ തർക്കം; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

ആലപ്പുഴ ചുങ്കത്ത് മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. ചുങ്കം സ്വദേശി ആന്റണി വർഗീസ് (29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വട്ടയാൽ സ്വദേശി അഫ്സലിനെ (41)...

കാർ മറിഞ്ഞ് ഒരു മരണം രണ്ടു പേർക്ക് പരിക്ക്

ഇടുക്കിയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു . എലപ്പാറക്ക് സമീപം നാലാo മൈലിലായിരുന്നു അപകടം . അടൂർ സ്വദേശി അഭിഷേക് എസ് നായർ (28 }...

മാധ്യമ വിലക്ക് ആരോപിച്ച് പി. രാജീവ്; ‘മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് നയിക്കുന്നു’

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ കേരളത്തെ കൊണ്ടുപോകുന്നത് അടിയന്തരാവസ്ഥയിലേക്കെന്ന് മുന്‍ മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി രാജീവ്. അടിയന്തരാവസ്ഥക്കാലത്ത് വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്തത്...

കേരള സാഹിത്യ അക്കാദമി ചെയർമാനായി കൽപ്പറ്റ നാരായണൻ; കെഎസ്എഫ്ഡിസി ചെയർമാനായി പ്രേംകുമാർ

കല്‌പറ്റ നാരായണനെ സാഹിത്യ അക്കാദമി ചെയർമാനായി തീരുമാനിച്ച് യുഡിഎഫ് സർക്കാർ. ജി വേണുഗോപാലിനെ സംഗീത നാടക അക്കാദമി ചെയർമാനായും കെഎസ്എഫ്‌ഡിസി ചെയർമാനായി നടൻ പ്രേംകുമാറിനേയും നിയമിക്കും. എം...

നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ സർക്കാർ നിയമിച്ചു. നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപഴ്സൻ. തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയമായ സാന്നിധ്യമായ...

കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും 'കള്ളക്കടൽ' പ്രതിഭാസത്തിനും ശക്തമായ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ...

PF പെൻഷൻ വർദ്ധിപ്പിക്കണം

ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള മുഴുവൻ പ്രൊവിഡന്റ് പെൻഷൻകാർക്കും വാർദ്ധക്യ കാല പെൻ അനുവദിക്കുന്നതിനു് നടപടി സ്വീകരിക്കുമെന്നും, 1995 ൽ ആരംഭിച്ച PF പെൻഷൻ പദ്ധതി...

ബാങ്കിൽ ആത്മഹത്യാ ശ്രമം (തൃശ്ശൂർ/ഗുരുവായൂർ)

ഗുരുവായൂർ അർബൻ ബാങ്കിൽ ആത്മഹത്യാ ശ്രമം. കാവീട് സ്വദേശി പാറേക്കാട്ടു പറമ്പിൽ രാജനാണ് മണ്ണെണ്ണയുമായി ആത്മഹത്യാ ശ്രമം നടത്തിയത്.തന്റെ അറിവോ സമ്മതമോ ഇല്ലാതെ വായ്‌പ പുതുക്കിയെന്നും, ഇതിൻ്റെ...