Main Story

Editor’s Picks

Trending Story

റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിന് ജാമ്യമില്ല

അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എം ഡി ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി.സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ...

വ്യാജരേഖയുണ്ടാക്കി പണം തട്ടിയ കേസ്; കോളജ് അധ്യാപകന് രണ്ട് വർഷം തടവ്

കണ്ണൂർ: വ്യാജരേഖ ചമച്ച് ശമ്പളം തട്ടിയെടുത്തെന്ന വിജിലൻസ് കേസിൽ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗമായ കോളജ് അധ്യാപകന് രണ്ടുവർഷം കഠിനതടവും 80,000 രൂപ പിഴയും. പയ്യന്നൂർ സ്വാമി...

മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, കടലാക്രമണ ജാഗ്രത നിർദേശവുമായി കാലാവസ്ഥാ കേന്ദ്രം.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പായ യെല്ലോ അലർട്ട്...

മതിലിടിഞ്ഞ് വീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക് (തൃശ്ശൂർ/പീച്ചി

പീച്ചി കെ.എഫ്.ആർ.ഐയുടെ മതിലിടിഞ്ഞ് വീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. പീച്ചി പായക്കണ്ടം സ്വദേശി തൊട്ടിപറമ്പിൽ പത്മനാഭന്റെ ഭാര്യ തങ്കമണിയ്ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചതിരിഞ്ഞ് 3:00 മണിയോടെയാണ് സംഭവം.

ഗുരുവായൂർ മേൽശാന്തിയെ തെരഞ്ഞെടുത്തു (തൃശ്ശൂർ/ഗുരുവായൂർ)

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഓതിക്കൻ പുത്തമ്പല്ലി പഴയത്ത് മനയിൽ സതീശൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് ഇദ്ദേഹം മേൽശാന്തിയാകുന്നത്. ഒക്ടോബർ ഒന്ന് മുതൽ ആറ് മാസമാണ് കാലാവധി.

വീട് കുത്തിത്തുറന്ന് മോഷണശ്രമം (തൃശ്ശൂർ/ഗുരുവായൂർ)

ഗുരുവായൂർ പൂക്കോട് താഴിശ്ശേരിയിൽ അടഞ്ഞുകിടന്ന വീട്ടിൽ മോഷണശ്രമം. വീടിൻ്റെ രണ്ട് വാതിലുകൾ കുത്തിത്തുറന്ന് സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിൽ. മേലേടത്തയിൽ ഹംസയുടെ വീട്ടിലാണ് സംഭവം.

പോക്സോ കേസിൽ പ്രതി അറസ്റ്റിൽ (തൃശ്ശൂർ/ചാവക്കാട്)

ചാവക്കാട് പ്രായപൂർത്തിയാകാത്ത അതിജീവതയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. എടക്കഴിയൂർ പാലക്കാരൻ വീട്ടിൽ അമീർ ആണ് അറസ്റ്റിലായത്.

പുലിയാക്രമണത്തിൽ പശു ചത്തു (തൃശ്ശൂർ/പാലപ്പിള്ളി)

പാലപ്പിള്ളി കന്നാറ്റുപ്പാടം ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിന് മുന്നിൽ പുലി ആക്രമണത്തിൽ പശു ചത്തു. പുലിയിറങ്ങുന്നത് പതിവായതോടെ ഭീതിയിൽ പ്രദേശവാസികൾ.

ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിൽ(തൃശ്ശൂർ/ചാവക്കാട്)

ചാവക്കാട് സ്വകാര്യ ബസിൽ നിന്ന് ഗർഭിണിയായ കോളേജ് വിദ്യാർത്ഥിനി തെറിച്ചു വീണ സംഭവത്തിൽ ഡ്രൈവറും കണ്ടക്ടറും ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിൽ. ചാലിശ്ശേരി സ്വദേശി പ്രകാശൻ, തളി...

വാഹനാപകടം: മൂന്നുപേർക്ക് പരിക്ക് (തൃശ്ശൂർ/പെരിഞ്ഞനം)

ദേശീയപാതയിൽ പെരിഞ്ഞനം സെൻ്ററിൽ സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട കാർ ഓട്ടോ സ്‌റ്റാൻഡിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്ക്. സ്‌കൂട്ടർ യാത്രികൻ ജോല്യരാജൻ, ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവർമാർമാരായ രഘു,...