Main Story

Editor’s Picks

Trending Story

ഇറാനിൽ സ്ത്രീകൾക്കായി പ്രത്യേക സൈനിക പരിശീലന ക്യാമ്പ്; 31 പ്രവിശ്യകളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതി.

ഇറാനില്‍ സ്ത്രീകള്‍ക്കായി പ്രത്യേക സൈനിക പരിശീലന ക്യാമ്പ് ആരംഭിച്ചതായി റിപ്പോർട്ട്. തെഹ്റാനിലെ ആസാദി സ്ക്വയറില്‍ കഴിഞ്ഞദിവസം നടന്ന പരിശീലനത്തില്‍ നിരവധി വനിതകളാണ് പങ്കെടുത്തത്. രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ...

പൂജപ്പുരയിലെ വീട്ടിൽ യൂണിവേഴ്സിറ്റി കോളേജ് അധ്യാപികയുടെ മൃതദേഹം.

തിരുവനന്തപുരം പൂജപ്പുരയിൽ വീട്ടിനുള്ളിൽ യൂണിവേഴ്സിറ്റി കോളേജ് അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തി. ചാടിയറയിലെ സ്വന്തം വീട്ടിലാണ് അധ്യാപിക പൂർണ്ണിമ ജി. പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. ഏകദേശം രണ്ട്...

കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ; യുവതിയടക്കം അഞ്ച് പേർ അറസ്റ്റിൽ.

കാമുകനെ ഒഴിവാക്കാൻ സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പട്ടാമ്പി സ്വദേശിനിയായ യുവതിയും നാല് കൂട്ടാളികളും അറസ്റ്റിൽ. പട്ടാമ്പി സ്വദേശിനി സഫാനയും സുഹൃത്തുക്കളായ നാദിയ, റബീബ,...

ശ്മശാനത്തിനായി സ്ഥലം വൃത്തിയാക്കാൻ പഞ്ചായത്ത്; തടസ്സവുമായി സമീപവാസികൾ.

പാവറട്ടിയിൽ ഗ്രാമപ്പഞ്ചായത്തിന്റെ ശ്മശാനത്തിനായി നീക്കിവെച്ച സ്ഥലം വൃത്തിയാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ശ്മശാന നിർമാണത്തിനെതിരെ സമീപവാസികൾ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമായി മുടങ്ങിക്കിടന്ന നടപടികളാണ് ഇപ്പോൾ വീണ്ടും...

ചികിത്സാപിഴവ് ആരോപണം; ഡിഎംഒയോടും ആശുപത്രി സൂപ്രണ്ടിനോടും റിപ്പോർട്ട് തേടി.

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ചികിത്സാപിഴവ് ആരോപണത്തിൽ സമഗ്ര അന്വേഷണത്തിനും കർശന നടപടിക്കും നിർദ്ദേശം നൽകി നഗരസഭാ ചെയർമാൻ എ.എച്ച്. അക്ബർ. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറോടും ആശുപത്രി...

ചേറ്റുപുഴയിൽ വാഹനാപകടം; ബൈക്കിൽനിന്ന് തെറിച്ചുവീണ യുവാവ് മരിച്ചു.

തൃശൂർ ചേറ്റുപുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. തെറിച്ചുവീണ ബൈക്ക് യാത്രക്കാരൻ ബസിനടിയിൽപെട്ടു മരിച്ചു. ബൈക്ക് ബസിനെ മറികടക്കുമ്പോഴായിരുന്നു അപകടം. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. (തൃശ്ശൂർ/ ചേറ്റുപുഴ)

കാമുകനെ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു; അഞ്ച് പേർ റിമാൻഡിൽ.

കാമുകനെ ഒഴിവാക്കാൻ സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പട്ടാമ്പി സ്വദേശിനിയായ യുവതിയും നാല് കൂട്ടാളികളും അറസ്റ്റിൽ. പട്ടാമ്പി സ്വദേശിനി സഫാനയും സുഹൃത്തുക്കളായ നാദിയ, റബീബ,...

129 ദിവസമായി സമരം; വളർമതി അറസ്റ്റിൽ, നിരാഹാരം ഏറ്റെടുത്ത് ഉദ്യോഗാർത്ഥി.

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ 129 ദിവസമായി തുടരുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ സമരം കൂടുതൽ സംഘർഷത്തിലേക്ക്. സമരപ്പന്തൽ പൊളിച്ചുനീക്കിയ പോലീസ് നടപടിക്ക് പിന്നാലെ പന്തൽ പുനഃസ്ഥാപിച്ച...

മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ മാൻഹോളിൽ കുഞ്ഞിന്റെ മൃതദേഹം.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ മാൻഹോളിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആശുപത്രിയിലെ രണ്ടാം വാർഡിന് സമീപമുള്ള മാൻഹോൾ ഉച്ചയോടെ ശുചീകരിക്കുന്നതിനിടെയാണ് ജീവനക്കാർ മൃതദേഹം കണ്ടത്. വളരെ...

മൃതദേഹങ്ങൾ സംസ്കരിക്കാൻ മറ്റു പഞ്ചായത്തുകളെ ആശ്രയിച്ച് നാട്ടുകാർ.

ആളൂർ പഞ്ചായത്തിലെ തിരുത്തിപ്പറമ്പിൽ ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ച ഓർമതീരം വാതകശ്മശാനം ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും പ്രവർത്തനം ആരംഭിച്ചില്ല. ആധുനിക ശ്മശാനം വേണമെന്ന നാട്ടുകാരുടെ...