Main Story

Editor’s Picks

Trending Story

അഗ്നിവീർ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമം; 14കാരൻ ഡൽഹി പോലീസിന്റെ പിടിയിൽ.

അഗ്നിവീർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട 2,500ലധികം നിർണായക വിവരങ്ങൾ ഡാർക്ക് വെബിലൂടെ 500 ഡോളറിന് വിൽക്കാൻ ശ്രമിച്ച 14കാരനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിക്രൂട്ട്‌മെന്റ്...

സ്വർണവിലയിൽ ഇന്നും ഇടിവ്; നവംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,465 രൂപയും, പവന് (8 ഗ്രാം) 360 രൂപ കുറഞ്ഞ്...

യുപിയിൽ SIR വഴി 2.88 കോടി വോട്ടർമാർ പുറത്ത്; ഒഴിവാക്കപ്പെട്ടവരിൽ 84 ശതമാനവും ജീവിച്ചിരിക്കുന്നവർ.

ഉത്തർപ്രദേശിൽ പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിലൂടെ (SIR) 2.88 കോടിയിലധികം വോട്ടർമാരുടെ പേരുകൾ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി സബർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ട്. മുൻപുണ്ടായിരുന്ന...

വയനാട് തുരങ്കപ്പാതയ്ക്ക് വീണ്ടും തിരിച്ചടി.

വയനാട് തുരങ്കപ്പാത നിർമാണം മണ്ണിടിച്ചിൽ അന്വേഷണത്തിന്റെ പേരിൽ നിർത്തിവെച്ചതോടെ പദ്ധതിച്ചെലവിൽ 865.5 കോടി രൂപയുടെ വർധനയുണ്ടാകുമെന്ന് മരാമത്ത് വകുപ്പിന്റെ റിപ്പോർട്ട്. 2,134.5 കോടി രൂപയായിരുന്ന പദ്ധച്ചെലവ് 3,000...

138 ദിവസമായി സമരം; സെക്രട്ടേറിയറ്റിന് മുന്നിൽ തലമുണ്ഡനം ചെയ്ത് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് നേതാവ്.

സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ശക്തമാക്കി എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ്. നിരാഹാര സമരം നടത്തുന്ന സമരസമിതി നേതാവ് ജയകൃഷ്ണനാണ് പ്രതിഷേധത്തിന്റെ ഭാഗമായി തലമുണ്ഡനം ചെയ്തത്. കഴിഞ്ഞ ദിവസം സർക്കാരുമായി...

സ്വർണ്ണവില കുത്തനെ താഴേക്ക്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 2040 രൂപ.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. 22 കാരറ്റ് സ്വർണത്തിൻ്റെ പവൻ വിലയിൽ ഇന്ന് 2040 രൂപയുടെ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 255 രൂപയാണ് താഴ്ന്നത്. ഇതോടെ...

കാവേരി ജലതർക്കം: തമിഴ്നാടിന്റെ 11 ടിഎംസി അധികജല ആവശ്യം തള്ളി സുപ്രീം കോടതി; തിരിച്ചടി.

കാവേരി നദീജല തർക്കത്തിൽ തമിഴ്നാടിന് തിരിച്ചടി. കർണാടകയിൽ നിന്ന് 11 ടിഎംസി അധികജലം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ്,...

‘അക്വൻ’ ചുഴലിക്കാറ്റ് തീരത്തേക്ക്; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'അക്വൻ' ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നു. നവംബർ 20 ഉച്ചയോടെ വടക്കൻ ആന്ധ്രാപ്രദേശ്, യാനാം, തെക്കൻ ഒഡീഷ തീരങ്ങൾക്കിടയിൽ ഗോപാൽപൂരിന് സമീപം ചുഴലിക്കാറ്റ് കരതൊടുമെന്നാണ്...

മുഖ്യമന്ത്രിയുടെ മുറിയിൽ പ്രവേശിച്ചു.

ഡ്യൂട്ടിയിലില്ലാത്ത സമയത്ത് മുഖ്യമന്ത്രിയുടെ മുറിയിൽ പ്രവേശിച്ചതിന് കേരള ഹൗസിലെ രണ്ട് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സുരേഷ് ബാബു, സിബി ജോസ് എന്നിവർക്കാണ് റസിഡന്റ് കമ്മീഷണർ...

ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ കുറവ്.

മണ്ഡലകാല തീർത്ഥാടനം ആരംഭിച്ച് ആദ്യ ദിവസങ്ങളിൽ തന്നെ ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. അസ്വാഭാവികതയുണ്ടോയെന്ന് അന്വേഷിക്കും. അന്വേഷിക്കാൻ ദേവസ്വം മന്ത്രിയുടെ നിർദേശം. ADGPയ്ക്കും...