ശരീരത്തിന്റെ ബയോളജിക്കൽ ക്ലോക്കും വിഷാദരോഗവും തമ്മിൽ ബന്ധമുണ്ടോ? പുതിയ പഠനം പറയുന്നത്.
ഉറക്കസമയം തെറ്റുക, രാവിലെ എഴുന്നേൽക്കുമ്പോൾ കടുത്ത ക്ഷീണം അനുഭവപ്പെടുക, അമിതമായി ഉറങ്ങുക, കാലാവസ്ഥയ്ക്കനുസരിച്ച് മാനസികാവസ്ഥയിൽ മാറ്റങ്ങൾ വരിക — ഇത്തരം ലക്ഷണങ്ങൾ വിഷാദരോഗവുമായി ബന്ധപ്പെട്ടിരിക്കാമെന്ന് പുതിയ പഠനം...