അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട; 7,300-ലേറെ ചെടികൾ കണ്ടെത്തി നശിപ്പിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. പുതൂർ പഞ്ചായത്തിലെ പൊന്നക്കൽ മലയിൽ രണ്ടിടങ്ങളിലായി കണ്ടെത്തിയ 7,300 കഞ്ചാവ് ചെടികൾ പൊലീസ് സംഘം നശിപ്പിച്ചു. ഏഴ് മണിക്കൂറിലേറെ...