Main Story

Editor’s Picks

Trending Story

27ന് രാഷ്ട്രപതി ഗുരുവായൂരിൽ; ക്ഷേത്രദർശന സമയത്ത് ഭക്തർക്ക് പ്രവേശനമില്ല, ഗതാഗത നിയന്ത്രണവും.

രാഷ്ട്രപതി ദ്രൗപദി മുര്‍മു 27ന് ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം നടത്തും. ഹെലികോപ്റ്ററില്‍ 27ന് വൈകീട്ട് 3.10ന് ഗുരുവായൂര്‍ ശ്രികൃഷ്ണ കോളജ് ഹെലിപാഡില്‍ ഇറങ്ങി 3.30ന് ദേവസ്വം ശ്രീവത്സം ഗസ്റ്റ്...

ബി.ജെ.പിയിൽനിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ; പാർട്ടിയിൽ ചേർന്നത് തെറ്റായ തീരുമാനമെന്ന് പ്രതികരണം.

പത്മജ വേണുഗോപാൽ ബി.ജെ.പിയിൽനിന്ന് രാജിവെച്ചു. താൻ ജനിച്ചു വീണത് കോൺഗ്രസിലാണെന്നും ബി.ജെ.പിയിൽ ചേർന്നത് തെറ്റായിപ്പോയെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. ബി.ജെ.പിയിൽ ചേരാൻ എടുത്ത തീരുമാനം ഒരുദിവസം കൊണ്ട്...

അഖിലേഷ് യാദവിന്റെ റോഡ്ഷോയ്ക്കിടെ ദുരന്തം; ബുൾഡോസർ ഇടിച്ച് 12 വയസ്സുകാരന് ദാരുണാന്ത്യം.

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ റോഡ്ഷോയ്ക്കിടെ ബുൾഡോസർ ഇടിച്ച് 12 വയസ്സുകാരൻ മരിച്ചു. ചൗരി ചൗരയിലെ രാജധാനി ഗ്രാമവാസിയായ ആര്യവർദ്ധൻ സിംഗാണ് മരിച്ചത്....

കാനഡയിൽ ഇന്ത്യൻ യുവാവിനെ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഇന്ത്യൻ യുവാവിനെ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സറേയിൽ താമസിച്ചിരുന്ന 25കാരനായ തുഷാർ ശർമയാണ് മരിച്ചത്. ലാങ്ലെയിൽ കത്തിക്കൊണ്ടിരുന്ന കാറിനുള്ളിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ...

സ്വർണത്തിന് ഇന്നും വില കുറഞ്ഞു; പവന് 1,880 രൂപ ഇടിഞ്ഞ് 95,840 രൂപയായി.

സംസ്ഥാനത്ത് സ്വർണവിലയിലെ കുത്തനെയുള്ള ഇടിവ് ഇന്നും തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 1,880 രൂപ കുറഞ്ഞ് 95,840 രൂപയായി. ഗ്രാമിന് 235 രൂപ കുറഞ്ഞ്...

എരുമപ്പെട്ടിയിൽ കാനയിൽ വീണ് 73കാരന് ഗുരുതര പരിക്ക്.

വടക്കാഞ്ചേരി–ചാവക്കാട് സംസ്ഥാനപാതയിൽ എരുമപ്പെട്ടിയിൽ കാനയിൽ വീണ് 73കാരന് ഗുരുതരമായി പരിക്കേറ്റു. കുഴുപ്പുള്ളി സ്വദേശി ഐസക് ജോസഫാണ് അപകടത്തിൽപ്പെട്ടത്. പാത സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കാനയ്ക്ക് മുകളിൽ നടപ്പാത ഒരുക്കുന്നുണ്ടെങ്കിലും...

സ്വർണത്തിന് ഇന്നും വില കുറഞ്ഞു; പവന് 1,880 രൂപ ഇടിഞ്ഞ് 95,840 രൂപയായി.

സംസ്ഥാനത്ത് സ്വർണവിലയിലെ കുത്തനെയുള്ള ഇടിവ് ഇന്നും തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 1,880 രൂപ കുറഞ്ഞ് 95,840 രൂപയായി. ഗ്രാമിന് 235 രൂപ കുറഞ്ഞ്...

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനും ടി.വി. രാജേഷിനും കുറ്റവിമുക്തി.

അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജനെയും സംസ്ഥാന സമിതി അംഗം ടി.വി. രാജേഷിനെയും കോടതി കുറ്റവിമുക്തരാക്കി. ഇരുവർക്കുമെതിരെ തെളിവുകളില്ലെന്ന് എറണാകുളത്തെ പ്രത്യേക...

കോവളത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം കോവളത്തിന് സമീപം ഉച്ചക്കടയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പയറ്റുവിള സ്വദേശി ശരൺ (26) ആണ് മരിച്ചത്. വീടിന്റെ സൺഷേഡിൽ ജീവനൊടുക്കിയ നിലയിൽ...

പുതുക്കാട് കുറുമാലി പാലത്തിന് സമീപം മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു.

ദേശീയപാതയിൽ പുതുക്കാട് കുറുമാലി പാലത്തിന് സമീപം മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. കെ.എസ്.ആർ.ടി.സി ബസും പിക്കപ്പ് വാനും മിനി ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. (തൃശ്ശൂർ/പുതുക്കാട്)