ലോറിയിടിച്ച് വയോധിക മരിച്ചു (തൃശ്ശൂർ/പുതുക്കാട്)
പുതുക്കാട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് വയോധിക മരിച്ചു പുതുക്കാട് അശോക റോഡിൽ തെക്കുംപുറം ദേവസി ഭാര്യ ബേബി (68) ആണ് മരിച്ചത്.
പുതുക്കാട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് വയോധിക മരിച്ചു പുതുക്കാട് അശോക റോഡിൽ തെക്കുംപുറം ദേവസി ഭാര്യ ബേബി (68) ആണ് മരിച്ചത്.
തിരുവനന്തപുരം: പ്രമുഖ സാംസ്കാരിക സംഘാടകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായിരുന്ന സൂര്യ കൃഷ്ണമൂർത്തി (78) അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. കല, നാടകം, സിനിമ, സംഘാടനം...
ആലപ്പുഴ: അടിയന്തര പ്രളയ സഹായവിതരണതത്തിന് അപേക്ഷ നല്‍കിയവരില്‍ പകുതിയിലധികം പേരെയും വെട്ടി സംസ്ഥാന സര്‍ക്കാര്‍. റവന്യൂ വകുപ്പ് പരസ്യപ്പെടുത്താത്ത കണക്ക് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. കുട്ടനാട്ടില്‍ 41,738...
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. റിപ്പോർട്ടിലെ വിവരങ്ങൾ എസ്ഐടി വിശദമായി പരിശോധിക്കും. ഇ.ഡിയിൽ...
ചാലക്കുടി കോടശ്ശേരിയിൽ ആടിനെ പുലി കടിച്ചുകൊന്നു. പൊന്നമ്പിയൊളി തൊട്ടിയിൽ പൗലോസിന്റെ വീടിനടുത്തുള്ള കൂട്ടിൽ നിന്നാണ് ആടിനെ പുലി പിടിച്ചത്. രാത്രി ആടിന്റെ നിലവിളി കേട്ട് പുറത്തെത്തിയ വീട്ടുകാർ...
തൃശ്ശൂർ മെട്രോ ജംഗ്ഷനിൽ ആലം കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്കിഴക്കുംപാട്ടുകര സ്വദേശിയായ രാജു സി റാഫേൽ (65) ആണെന്ന് തിരിച്ചറിഞ്ഞു.തൃശ്ശൂർ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് നേതാവായിരുന്നു.വെളിയന്നൂർ ആന്റോ...
കൊട്ടേക്കാട് -മുണ്ടൂർ റോഡിൽ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (സെപ്റ്റംബർ 23) മുതൽ റോഡിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ...
തൃശ്ശൂർ മെട്രോ ജംഗ്ഷനിലെ ആലുംകുളത്തിൽ 50 വയസ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തൃശ്ശൂർ ജില്ല ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പുതുക്കാട് പിന്തുടർന്ന പോലീസ് വാഹനം യുവാക്കളെ ഇടിച്ച സംഭവം: പോലീസിനെതിരെ ഗുരുതര ആരോപണവുമായി പരിക്കേറ്റ യുവാവിന്റെ അമ്മ. 'കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ വാഹനം ഇടിപ്പിക്കുകയായിരുന്നു'. ആരോപണം സ്ഥിരീകരിക്കുന്ന വീഡിയോ...
പാലപ്പിള്ളിയിൽ ഹാരിസൺ മലയാളം എസ്റ്റേറ്റിലെ വനിതാ വാച്ചറെ പ്ലാന്റേഷനുള്ളിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടായി എസ്റ്റേറ്റിലെ വാച്ചറായ മഞ്ജുഷ (42) ആണ് മരിച്ചത്. ഇന്നലെ ജോലിക്കെത്തിയ...