Uncategorized

ഡി.വൈ.എഫ്.ഐ പ്രതിഷേധം; ബസ് ജീവനക്കാരുമായി വാക്കേറ്റം

അരിമ്പൂർ: ചേറ്റുപുഴയിൽ ബസ് തട്ടി വീണ സ്കൂട്ടർ യാത്രക്കാരി ബസിന്റെ ചക്രം കയറി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കുന്നത്തങ്ങാടി സെന്ററിൽ ഡി.വൈ.എഫ്.ഐ. ലഘുലേഖ വിതരണം ചെയ്യുന്നതിനിടെ ബസ്...

മതിലിടിഞ്ഞ് വീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക് (തൃശ്ശൂർ/പീച്ചി

പീച്ചി കെ.എഫ്.ആർ.ഐയുടെ മതിലിടിഞ്ഞ് വീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. പീച്ചി പായക്കണ്ടം സ്വദേശി തൊട്ടിപറമ്പിൽ പത്മനാഭന്റെ ഭാര്യ തങ്കമണിയ്ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചതിരിഞ്ഞ് 3:00 മണിയോടെയാണ് സംഭവം.

ഗുരുവായൂർ മേൽശാന്തിയെ തെരഞ്ഞെടുത്തു (തൃശ്ശൂർ/ഗുരുവായൂർ)

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഓതിക്കൻ പുത്തമ്പല്ലി പഴയത്ത് മനയിൽ സതീശൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് ഇദ്ദേഹം മേൽശാന്തിയാകുന്നത്. ഒക്ടോബർ ഒന്ന് മുതൽ ആറ് മാസമാണ് കാലാവധി.

ഏഷ്യൻ

ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കായികമന്ത്രി ഒ ജെ ജനീഷ്. വെളളി നേടുന്നവർക്ക് 30 ലക്ഷവും വെങ്കലം നേടുന്നവർക്ക്...

കഞ്ചാവ് ശേഖരം കണ്ടെത്തി (തൃശ്ശൂർ/കൊടകര)

കൊടകരയിൽ ആളൊഴിഞ്ഞ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഒളിപ്പിച്ച് വെച്ച നിലയിൽ കഞ്ചാവ് ശേഖരം കണ്ടെത്തി. അഞ്ച് കിലോയോളം വരുന്ന കഞ്ചാവ് ഇരിങ്ങാലക്കുട എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.