ദീപാവലി റീൽസ് ചിത്രീകരണം ചോദ്യം ചെയ്തു; പൊലീസുകാരനെ തല്ലിക്കൊന്നു; തമിഴ്‌നാട്ടിൽ വ്യാപക കൊലപാതകങ്ങൾ.

0

തേനിയിൽ റോഡ് തടഞ്ഞ് ദീപാവലി റീൽസ് ചിത്രീകരണം നടത്തിയത് ചോദ്യം ചെയ്‌ത പൊലീസുകാരനെ തല്ലിക്കൊന്നു. തിരുച്ചിറപ്പള്ളിയിൽ മൂന്നും ശിവഗംഗയിൽ രണ്ടും ചെന്നൈ, പെരമ്പല്ലൂർ, കടലൂർ, തേനി എന്നിവിടങ്ങളിൽ ഒന്നുവീതവും കൊലപാതകങ്ങളാണ് നടന്നത്. കടലൂരിലും ശിവഗംഗയിലും കൊല്ലപ്പെട്ടത് ഗുണ്ടാനേതാക്കളാണെന്ന് പോലീസ്. തിരുച്ചിറപ്പള്ളിയിൽ രണ്ട് പ്രായപൂർത്തിയാകാത്തവരും ചെന്നൈയിൽ ഒരു യുവാവും വെട്ടേറ്റ് മരിച്ചു. പോലീസ്
അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *