അഴിമതി നടത്തിയ ശേഷം വിരമിച്ചവരെയും അന്വേഷിക്കും; ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മന്ത്രി.

എക്സൈസ് കമ്മീഷണർ റിപ്പോർട്ട് കുറച്ചുകൂടി നേരത്തെ തന്നിരുന്നെങ്കിൽ നേരത്തെ തന്നെ അന്വേഷിക്കാമായിരുന്നുവെന്ന് മന്ത്രി എം ലിജുവിന്റെ പ്രതികരണം
അഴിമതി നടത്തിയിട്ട് വിരമിച്ചു പോയഉദ്യോഗസ്ഥരെ കുറിച്ചും അന്വേഷണം നടത്തും
ബാർ ഉള്ളവരെയും ഇല്ലാത്തവരെയും തനിക്കറിയാം
എക്സൈസ് മന്ത്രിയുടെ മുകളിൽ ഒരു ഉദ്യോഗസ്ഥനും കയറില്ല
യു ഡി എഫ് സർക്കാരിന്റെ മുകളിലും ഒരു ഉദ്യോഗസ്ഥനേയും കയറിയിരിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.