പാലപ്പിള്ളിയിൽ എസ്റ്റേറ്റ് വനിതാ വാച്ചറെ മരിച്ച നിലയിൽ കണ്ടെത്തി (തൃശ്ശൂർ/പാലപ്പിള്ളി)
പാലപ്പിള്ളിയിൽ ഹാരിസൺ മലയാളം എസ്റ്റേറ്റിലെ വനിതാ വാച്ചറെ പ്ലാന്റേഷനുള്ളിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടായി എസ്റ്റേറ്റിലെ വാച്ചറായ മഞ്ജുഷ (42) ആണ് മരിച്ചത്. ഇന്നലെ ജോലിക്കെത്തിയ...