മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; കള്ളപ്പണം വെളുപ്പിക്കൽ കേസെടുത്ത് ഇഡി.

0

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് ഇ​ഡി
അ​ര്‍​ജ​ന്‍റീ​ന ഫു​ട്ബോ​ൾ താരം ല​യ​ണ​ൽ മെ​സി​യെ
കേ​ര​ള​ത്തി​ല്‍ എ​ത്തി​ക്കാ​മെ​ന്ന പേ​രി​ല്‍ ന​ട​ത്തി​യ ത​ട്ടി​പ്പി​ല്‍ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് ഇഡി.
കൊ​ച്ചി യൂ​ണി​റ്റ് ഉദ്യോഗസ്ഥരാണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പൊ​ലി​സ് എഫ്‌​ഐ​ആ​റി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ഡി​യു​ടെ ന​ട​പ​ടി. ത​ട്ടി​പ്പി​ല്‍ പൊ​ലി​സ് കേ​സെ​ടു​ക്കു​ക​യും റെ​യ്ഡ് ന​ട​ത്തു​ക​യും ചെ​യ്ത ഘ​ട്ട​ത്തി​ല്‍ ത​ന്നെ ഇ​ഡി ഈ ​വി​ഷ​യ​ത്തി​ല്‍ പ്രാ​ഥ​മി​ക​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പ് കേ​സെ​ടു​ക്കാ​ന്‍ ഇ​ഡി​ക്ക് അ​നു​മ​തി ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അത് പ്ര​കാ​ര​മാ​ണ് കൊ​ച്ചി യൂ​ണി​റ്റ് ആ​ന്‍റോ അ​ഗ​സ്റ്റി​ൻ‌ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *