Main Story

Editor’s Picks

Trending Story

സ്വർണവില കുത്തനെ ഇടിഞ്ഞു, പവൻ 91,360 രൂപയിൽ.

സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 295 രൂപ കുറഞ്ഞ് 11,420 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 91,360 രൂപയിലെത്തി....

‘ഉമ്മൻചാണ്ടിയുടെ വീട്ടിൽ കറങ്ങിനടന്നതാണ് യോഗ്യത’; ജെ.എസ്. അഖിലിനെതിരെ ഷജീർ.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ജെ.എസ്. അഖിലിനെതിരെ രൂക്ഷ വിമർശനവുമായി നേമം ഷജീർ. ഒരു സമരത്തിലും അഖിലിനെ കണ്ടിട്ടില്ലെന്നും ജലപീരങ്കിയിൽ നിന്ന് ഒരു...

നെതന്യാഹുവുമായി ഐക്യസർക്കാർ ചർച്ച; ഇസ്രയേൽ പ്രതിപക്ഷ സഖ്യത്തിൽ വിള്ളൽ.

ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പ്രതിപക്ഷ സഖ്യത്തിൽ ഭിന്നത. കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുമായി ഐക്യസർക്കാർ രൂപീകരിക്കുന്നതിനുള്ള ചർച്ചകളിൽ പ്രതിഷേധിച്ച് ഗാഡി...

10,000 രൂപ കടം വാങ്ങിയതിനെച്ചൊല്ലി തർക്കം; ഇടുക്കിയിൽ 57കാരിയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ.

ഇടുക്കി ശാന്തൻപാറയിലെ ചേരിയാറിൽ 57കാരിയായ റാണിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതിയെ പിടികൂടി കേരള പോലീസ്. റാണി കടമായി വാങ്ങിയ പതിനായിരം രൂപ...

യുപി നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസുമായി സീറ്റ് ചർച്ചയ്ക്ക് ഒരുങ്ങി സമാജ്‌വാദി പാർട്ടി.

2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനെ സീറ്റ് വിഭജന ചർച്ചകൾക്ക് ക്ഷണിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സീറ്റുകളുടെ എണ്ണത്തേക്കാൾ മണ്ഡലങ്ങളിലെ വിജയസാധ്യതയ്ക്കാണ് മുൻഗണന...

എൽ.പി. എസ്.ടി സമരം; അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കാനാകില്ലെന്ന് മുഖ്യമന്ത്രി.

എൽ.പി. എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കാനാകില്ലെന്നും അനുപാതം 1:25 ആക്കിയാലും അധ്യാപകരുടെ എണ്ണം വർധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു....

വീൽചെയറിലും കിടക്കയിലുമായി പഠനം; രണ്ട് മക്കളുടെ അമ്മയ്ക്ക് എം.എഡിൽ ഒന്നാം റാങ്ക്.

ഗുരുതര രോഗവും ശാരീരിക വെല്ലുവിളികളും അതിജീവിച്ച് കാലിക്കറ്റ് സർവകലാശാല എം.എഡ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ടി. ഷാന. എസ്.എൽ.ഇ രോഗവും ചികിത്സയുടെ പാർശ്വഫലമായി ബാധിച്ച ഗുരുതര...

ഒരാഴ്ചയ്ക്കിടെ രണ്ടാം ആക്രമണം; റിയാദിൽ രണ്ട് ഇന്ത്യക്കാർക്ക് പരിക്ക്.

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലുള്ള പി.ഐ.എഫ് ടവറിന് നേരെ വീണ്ടും ഹൂത്തി ആക്രമണം. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരടക്കം 11 പേർക്ക് പരിക്കേറ്റു....

ഷാഫിയെ തള്ളിപ്പറഞ്ഞു, ഉണ്ണിത്താനെ പിന്തുണച്ചു; ഉമ്മൻചാണ്ടിയുടെ കുടുംബത്തിനെതിരെ സൈബർ ആക്രമണം.

കോൺഗ്രസിലെ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നതിനിടെ ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾക്കെതിരെയും സൈബർ ആക്രമണം ശക്തം. ഷാഫി പറമ്പിലിനെ തള്ളിപ്പറഞ്ഞ് രാജ്മോഹൻ ഉണ്ണിത്താനെ പിന്തുണച്ചതിന് പിന്നാലെയാണ് മറിയാമ്മ ഉമ്മൻ, മറിയ ഉമ്മൻ,...

മുത്തച്ഛന്റെ ലൈസൻസില്ലാത്ത തോക്കിൽനിന്ന് വെടിയുതിർത്തു.

തൃത്താല പരുതൂർ സ്കൂളിൽ വെടിപൊട്ടിയ സംഭവത്തിൽ വിദ്യാർഥി കൊണ്ടുവന്ന നാടൻ തോക്ക് പ്രവർത്തനക്ഷമമെന്ന് പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തൽ. പഴയ തോക്കിൽ ഉണ്ടായിരുന്ന വെടിയുണ്ടകളിലൊന്നാണ് വിദ്യാർഥിയുടെ ശരീരത്തിൽ...