ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ കുറവ്.

മണ്ഡലകാല തീർത്ഥാടനം ആരംഭിച്ച് ആദ്യ ദിവസങ്ങളിൽ തന്നെ ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. അസ്വാഭാവികതയുണ്ടോയെന്ന് അന്വേഷിക്കും. അന്വേഷിക്കാൻ ദേവസ്വം മന്ത്രിയുടെ നിർദേശം. ADGPയ്ക്കും ദേവസ്വംബോർഡ് അധ്യക്ഷനും നിർദേശം. ഇന്നലെ ദർശനത്തിന് എത്തിയത് 46,603 തീർത്ഥാടകർ മാത്രം. ദിവസം വെർച്വൽ ക്യൂ വഴി 66,000 പേർക്ക് ദർശനം.