Main Story

Editor’s Picks

Trending Story

സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാൻ സർക്കാർ; പാഠപുസ്തകങ്ങളിൽ മാറ്റം വരുത്താൻ ആലോചന.

സ്കൂൾ വിദ്യാർത്ഥികളുടെ ബാഗിന്റെ അമിതഭാരം കുറയ്ക്കാൻ പുതിയ നടപടികളുമായി സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ഉന്നതതലയോഗം ഇന്ന് ചേരും. പാഠപുസ്തകങ്ങളുടെ ഘടനയിലും...

കൊച്ചി, തിരുവനന്തപുരത്തെ വായു ഗുണനിലവാരം പരിശോധിക്കാൻ മൂന്നംഗ വിദഗ്ധ സമിതി; മുഖ്യമന്ത്രിയുടെ നിർദേശം.

തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ വായു ഗുണനിലവാരം പരിശോധിക്കുന്നതിനുംവിലയിരുത്തുന്നതിനുംനിയന്ത്രിക്കുന്നതിനുള്ള നടപടികൾ നിർദേശിക്കുന്നതിനുമായി മൂന്നംഗ വിദഗ്ധ സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ നിർദേശം നൽകി.രാജ്യത്തുടനീളം വായു ഗുണനിലവാരം...

സ്വർണ്ണവിലയിൽ ഇന്നും വർധനവ്.

സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും കൂടി. പവന് 920 രൂപ കൂടി 93,720 രൂപയായി. ഗ്രാമിന് ഗ്രാമിന് 115 രൂപ വർധിച്ച് 11,715 രൂപയാണ് ഇന്നത്തെ വിപണി വില.

മിനി കൂപ്പർ അപകടം; മുഖ്യപ്രതി സുഹൈൽ സജീറിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്, പിന്നാലെ ജാമ്യം.

മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീറിന്റെ അറസ്റ്റ് എക്സൈസ് രേഖപ്പെടുത്തി. 23 വയസ്സിന് താഴെയുള്ളയാൾ മദ്യപിച്ചതുമായി ബന്ധപ്പെട്ട് അബ്കാരി ആക്ട്...

ഹോർമുസിൽ വീണ്ടും എണ്ണ ടാങ്കറുകൾക്ക് തീപിടിച്ചു; മൂന്ന് കപ്പലുകൾ മൈനിൽ തട്ടിയെന്ന് ഇറാൻ.

ഹോർമുസ് കടലിടുക്കിൽ വീണ്ടും എണ്ണ ടാങ്കറുകൾക്ക് തീപിടിച്ചതായി റിപ്പോർട്ട്. അനുമതിയില്ലാതെ കടലിടുക്ക് കടക്കാൻ ശ്രമിച്ച മൂന്ന് ടാങ്കറുകൾ മൈനുകളിൽ തട്ടിയാണ് തീപിടിച്ചതെന്നാണ് ഇറാൻ സേനയുടെ ആരോപണം. അമേരിക്കൻ...

ആറ് മാസത്തിനിടെ 8 വിജിലൻസ് അന്വേഷണങ്ങൾ പ്രഖ്യാപിച്ചു; നടപ്പിലായത് ഒരെണ്ണം മാത്രം.

ആരോഗ്യവകുപ്പിലെ വിവിധ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മന്ത്രി കെ. മുരളീധരൻ ആറ് മാസത്തിനിടെ പ്രഖ്യാപിച്ച എട്ട് വിജിലൻസ് അന്വേഷണങ്ങളിൽ നടപ്പിലായത് ഒരെണ്ണം മാത്രം. ഔഷധി സാമ്പത്തിക ക്രമക്കേട്,...

പൊലീസ് പൂട്ടിട്ട കാർ തകർത്തു; 24കാരൻ അറസ്റ്റിൽ, 17കാരനെതിരെയും കേസ്.

കൊച്ചി: പൊന്നുരുന്നിയിൽ പൊലീസിൻ്റെ വാഹന പരിശോധനയ്ക്കിടെ കാർ നിർത്താതെപോയി പതിനേഴുകാരൻ. തുടർന്നുള്ള അന്വേഷണത്തിലൂടെ കാർ പാർക്ക് ചെയ്തതായി കണ്ടെത്തിയ പൊലീസ് ഇത് പ്രത്യേക ലോക്കിട്ട് പൂട്ടി. എന്നാൽ...

ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം കരിങ്കല്ല് വീണു; ചേലക്കരയിൽ വൻ ദുരന്തം ഒഴിവായി.

ചേലക്കരയിൽ വീണ്ടും ടോറസ് ലോറിയിൽ നിന്നും കരിങ്കല്ല് റോഡിലേക്ക് തെറിച്ച് വീണു. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നിരുന്നവരുടെ അരികിലേക്കാണ് കരിങ്കല്ല് വീണത്. വൻ അപകടം ഒഴിവായി....

ഇരിങ്ങാലക്കുട ഇ.എസ്.ഐ ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷം.

ഇരിങ്ങാലക്കുട ബ്രദർ മിഷൻ റോഡിലുള്ള ഇ.എസ്.ഐ ആശുപത്രിയിൽ ഒരു വർഷത്തിലേറെയായി മരുന്ന് ക്ഷാമം രൂക്ഷമെന്ന് പരാതി. പാരസറ്റാമോൾ ഉൾപ്പെടെ ഏതാനും മരുന്നുകൾ മാത്രമാണ് നിലവിൽ ലഭ്യമാകുന്നത്. ഷുഗർ,...

പെരുമ്പിലാവിൽ ഓഫീസ് കുത്തിത്തുറന്ന് മോഷണം; 2.03 ലക്ഷം രൂപ നഷ്ടമായി.

പെരുമ്പിലാവ് ആൽത്തറയിൽ പ്രവർത്തിക്കുന്ന പോപ്പുലർ ഗ്രാനൈറ്റ് എന്ന സ്ഥാപനത്തിൽ മോഷണം. ഓഫീസിൽ സൂക്ഷിച്ചിരുന്ന 2,03000 രൂപ നഷ്ടപ്പെട്ടതായി ഓഫീസ് ജീവനക്കാരൻ. ഇന്ന് രാവിലെ ആറുമണിയോടെ ഓഫീസ് ജീവനക്കാർ...