Main Story

Editor’s Picks

Trending Story

പുത്തൂർ സുവോളജിക്കൽ പാർക്കിൽ വിദ്യാർത്ഥികൾക്ക് ഒക്ടോബർ എട്ടാം തീയതി വരെ സൗജന്യ പ്രവേശനം നൽകും.

പുത്തൂർ സുവോളജിക്കൽ പാർക്കിൽ വിദ്യാർത്ഥികൾക്ക് ഒക്ടോബർ എട്ടാം തീയതി വരെ സൗജന്യ പ്രവേശനം നൽകും. സ്കൂളിൽ നിന്നും ലഭിക്കുന്ന തിരിച്ചറിയൽ കാർഡ് ഹാജരാക്കണഠ.വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക്...

എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ (തൃശ്ശൂർ/പേരാമംഗലം)

പേരാമംഗലത്ത് ഹോട്ടൽ മുറിയിൽ നിന്നും എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. മുണ്ടൂർ ഏഴാംകല്ല് സ്വദേശി സഞ്ജയ് (19) ആണ് തൃശ്ശൂർ സിറ്റി ഡാൻസാഫിന്റെ പിടിയിലായത് ഒരാഴ്‌ചയായി ഹോട്ടലിൽ...

(തൃശ്ശൂർ/ വലപ്പാട്) തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റിൽ.

_ഓൺലൈൻ പാർട്ട് ടൈം ജോലിയുടെ പേരിൽ വലപ്പാട് കോതകുളം സ്വദേശിനിയിൽ നിന്ന് 68.77 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. മലപ്പുറം തിരൂർ സ്വദേശി കരണത്തുപള്ളിയലിൽ...

അന്ധതയ്ക്ക് അവസാനം? Neuralink കൊണ്ടുവരുന്നത് കാഴ്ചയുടെ പുതിയൊരു യുഗം! 🧠👁️

Elon Musk-ന്റെ Neuralink വികസിപ്പിക്കുന്ന “Blindsight” എന്ന ബ്രെയിൻ ഇംപ്ലാന്റ് സാങ്കേതികവിദ്യ കാഴ്ച നഷ്ടപ്പെട്ടവർക്കും വീണ്ടും കാഴ്ച്ച ലഭിക്കും.. കണ്ണുകളും Optic Nerve-ഉം പ്രവർത്തനരഹിതമായാലും, Visual Cortex...

സീലിങ് അടർന്നുവീണ് അപകടം (തൃശ്ശൂർ/പുതുക്കാട്).

പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ലേബർ റൂമിൻ്റെ കോൺക്രീറ്റ് സീലിങ് അടർന്നുവീണു. അപകടസമയത്ത് ലേബർ റൂമിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

സ്കൂൾ ഗെയിംസ് വേദിയിൽ അപകടം; രണ്ട് വിദ്യാർഥികളടക്കം പത്ത് പേർക്ക് പരിക്ക്.

തൃശ്ശൂർ: സംസ്ഥാന സ്കൂൾ ഗെയിംസിനിടെ കനത്ത കാറ്റിലും മഴയിലും താൽക്കാലിക ഷെഡ്ഡിന് മുകളിലെ അലുമിനിയം ഷീറ്റുകൾ പറന്നുവീണ് വിദ്യാർഥികളടക്കം 10 പേർക്ക് പരിക്ക്. തൃശ്ശൂർ അക്വാട്ടിക് കോംപ്ലക്സിൽ...

സ്വർണവിലയിൽ കുതിപ്പ്.

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ് രേഖപ്പെടുത്തി. ഇന്നലെ ഇടിവ് നേരിട്ട സ്വർണവിലയിൽ ഇന്ന് പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത്...

ഗ്യാനേഷ് കുമാറിന് മാപ്പില്ലെന്ന് മമത; ‘വാനിഷ് കുമാർ’ എന്ന് പരിഹാസം.

ജനങ്ങളുടെ വോട്ടവകാശം കവർന്നതിന് ഉത്തരവാദിയായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് ഇന്ത്യൻ ജനത മാപ്പുനൽകില്ലെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുടെ...

മന്ത്രി എം ലിജുവിന് നേരെ ബി.ജെ. പി കരിങ്കൊടി പ്രതിഷേധം.

ആലപ്പുഴയിൽ മന്ത്രി എം ലിജുവിന് നേരെ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം നടന്നത്ആലപ്പുഴ നഗരസഭയിലെ പരിപാടിക്ക് എത്തിയപ്പോഴാണ് മന്ത്രി എം ലിജുവിനെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചത്പ്രവർത്തകരെ പോലീസ്...

അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍.

പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.സ്‌കൂളിലെ അധ്യാപികമാരുടെ മോശമായ ഫോട്ടോ ടെലഗ്രാം ഗ്രൂപ്പുകളില്‍ കണ്ട വിദ്യാര്‍ഥികളാണ് സംഭവം...

You may have missed