ദുർഗന്ധം സമ്മാനിച്ച് വടക്കാഞ്ചേരി നഗരസഭയുടെ ” സർവ്വ ശുദ്ധി ” വേസ്റ്റ് ബോക്സുകൾ.
വടക്കാഞ്ചേരി നഗരസഭയുടെ കീഴിലുള്ള ഓട്ടുപാറ ബസ് സ്റ്റാൻഡിൽ ബസ് കയറാനായി കാത്തുനിൽക്കുന്ന വിദ്യാർത്ഥികളും യാത്രക്കാരുമാണ് ദുർഗന്ധം കൊണ്ട് മൂക്കുപൊത്തി സഹികെട്ട് നിൽക്കേണ്ടി വരുന്നത്. വടക്കാഞ്ചേരി നഗരസഭ ഏവർക്കും...