Main Story

Editor’s Picks

Trending Story

മഴയിൽ തോട്, മഴ മാറിയാൽ റോഡ്; ദുരിതമായി യാത്ര.

കയ്പമംഗലം: അടുപ്പിച്ച് കുറച്ച് മഴ ലഭിച്ചതോടെ റോഡേതാ തോടേതാ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. നടക്കാൻ പോയിട്ട് വാഹനങ്ങളിലൂടെയുള്ള യാത്ര പോലും ദുഷ്കരമാണ്. കയ്പമംഗലം പഞ്ചായത്തിലൂടെ കടന്നുപോകുന്ന...

ഒന്നര വയസുകാരനടക്കം അഞ്ച് പേരെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ.

കോഴിക്കോട്: കോഴിക്കോട് ഉണ്ണികുളം ഗ്രാമപഞ്ചായത്തില്‍ തെരുവുനായക്ക് പേവിഷബാധ. അഞ്ച് പേരെ കടിച്ച തെരുവുനായക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഒന്നര വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ഞായറാഴ്ച വൈകീട്ട്...

പ്രതിഷേധ വേദിയിൽ ആവേശം; ബാരിക്കേഡിന് മുകളിൽ കയറി ദേശീയപതാക വീശി രാഹുൽ.

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സമര വീര്യമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രതിഷേധ...

മെസിയുടെ പേരിലെ തട്ടിപ്പ്; അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഡിജിപിയുടെ നീക്കം.

തിരുവനന്തപുരം: 2022 ലോകകപ്പ് നേടിയ അർജന്റീന ടീമിനെയും നായകൻ ലയണൽ മെസിയെയും കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് ഡി.ജി.പി. മെസിയുടെ...

സെമിനാറിനെ ചൊല്ലി കേന്ദ്ര സർവകലാശാലയിൽ സംഘർഷം.

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് നടത്താനിരുന്ന ദേശീയ സെമിനാറിനെതിരെ വിദ്യാർഥി സംഘടനകളുടെ ശക്തമായ പ്രതിഷേധം. ആർ.എസ്.എസ്. പ്രജ്ഞാ പ്രവാഹ് ദേശീയ കൺവീനർ ജെ....

എയിംസ് കൊരട്ടിയിൽ വരുമോ? ചരിത്ര തീരുമാനത്തിനായി കേരളം കാത്തിരിക്കുന്നു.

കൊരട്ടി: മുഖ്യമന്ത്രിയുടെ ഒരൊറ്റ ഒപ്പുണ്ടെങ്കിൽ കൊരട്ടിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കാനുള്ള വഴി കൂടുതൽ സുഗമമാകും. കൊരട്ടിയോട് മുഖ്യമന്ത്രിക്ക് പ്രത്യേക താൽപര്യമുണ്ടെന്നും...

ചിറയിൻകീഴിൽ പൊലീസ് മർദനമെന്ന് പരാതി.

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പൊലീസ് മര്‍ദ്ദനത്തിനിരയായി യുവാവ് മരിച്ചതായി പരാതി. ചല്ലിമുക്ക് സ്വദേശി സജിയാണ് മരിച്ചത്. ഈ മാസം രണ്ടാം തീയതി വൈകുന്നേരമാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്....

കുണ്ടറയിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയത് ഭാര്യ, ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച്.

കൊല്ലം: കുണ്ടറയിൽ മധ്യവയസ്കനായ രാജുവിനെ (56) കൊലപ്പെടുത്തിയതെന്ന് ഭാര്യ ലേഖ മേരിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വെള്ളിമൺ സ്വദേശിയായ രാജു വെള്ളിയാഴ്ച പുലർച്ചെ വീട്ടിൽ കുഴഞ്ഞുവീണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച...

പഞ്ചാബിൽ ബസ് അപകടം; മലയാളി വിദ്യാർഥിനിയടക്കം മൂന്ന് പേർ മരിച്ചു.

കോട്ടയം: പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം.പഞ്ചാബിലെ എല്‍പിയു യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കോട്ടയം കടുത്തുരുത്തി സ്വദേശി ജോസ്‌ന ജോര്‍ജാണ് മരിച്ച...

കളമശ്ശേരിയിലെ കൂട്ടബലാത്സംഗം; കേസിൽ ഇതുവരെ രണ്ടുപേർ അറസ്റ്റിൽ.

ജോലി അന്വേഷിച്ചിറങ്ങിയ ഒരു യുവതിയെ ലഹരിമരുന്ന് നൽകി മയക്കി രണ്ടുദിവസം തടങ്കലിൽ പാർപ്പിച്ച് ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന ഞെട്ടിക്കുന്ന വാർത്ത ഇന്നലെ പുറത്തു വന്നിരുന്നു .. അതിലെ...

You may have missed