പ്രതിപക്ഷ എംഎൽഎമാരോട് വിവേചനമെന്ന് ആരോപണം; സർക്കാരിനെതിരെ വിമർശനം.
തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്ന് കടുത്ത വിവേചനം നേരിടുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ എംഎല്‍എമാര്‍. മാവേലിക്കരയിലെ നിരവധി വിഷയങ്ങള്‍ മൂന്നുമാസമായി ഉന്നയിച്ചിട്ടും ഇടപെടല്‍ ഉണ്ടായില്ലെന്ന് എം എസ് അരുണ്‍കുമാര്‍ കുറ്റപ്പെടുത്തി....