സ്വർണവിലയിൽ കുതിപ്പ്.

0

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ് രേഖപ്പെടുത്തി. ഇന്നലെ ഇടിവ് നേരിട്ട സ്വർണവിലയിൽ ഇന്ന് പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,10,200 രൂപയായും, ഒരു ഗ്രാം സ്വർണത്തിൻ്റെ വില 13,775 രൂപയായും ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *