Main Story

Editor’s Picks

Trending Story

പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത.

പോക്സോ കേസില്‍ ജാമ്യത്തിലിരിക്കെ ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ച്‌ നഗ്നചിത്രങ്ങള്‍ ഫോണില്‍ പകർത്തി ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ഷാഫിയെ...

പാക്കിസ്ഥാനെ 19 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ സ്വർണ മെഡൽ നേടി.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന്റെ ഇന്നിംഗ്സ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്‌ടത്തിൽ 192 റൺസിൽ അവസാനിച്ചു. അർധസെഞ്ചറി നേടിയ...

യുഡിഎഫിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും;കെ സി വേണുഗോപാൽ.

കേരളത്തിൽ യു ഡി എഫ് സർക്കാർ സ്വസ്ഥമായി നല്ല രീതിയിലാണ് ഭരിക്കുന്നത്കൊച്ചുകൊച്ചു പ്രശ്നങ്ങൾ ഞങ്ങൾ ഒരുമിച്ചിരുന്ന് പരിഹരിക്കുംപ്രതിപക്ഷ നേതാവ് സ്വന്തം പാർട്ടിയിൽ എതിർപ്പുകളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിട്ടാണ്...

വാഹനാപകടം : രണ്ടുപേർക്ക് പരിക്ക്(തൃശ്ശൂർ/നന്തിക്കര).

ദേശീയപാത നന്തിക്കരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഒല്ലൂർ സ്വദേശികളായ റിച്ചാർഡ്, എബിസൺ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ലോറി കയറി വയോധികയ്ക്ക് പരിക്ക് (തൃശ്ശൂർ/ചാവക്കാട്).

ചാവക്കാട് ബീച്ച് റോഡിൽ ടൗൺ പള്ളിക്കടുത്ത് ടോറസ് ലോറി കയറി കാൽനട യാത്രികയായ വയോധികയ്ക്ക് ഗുരുതര പരിക്ക്. മണത്തല ചാപ്പറമ്പ് കണ്ണചന്ദ്രക്കൽ വീട്ടിൽ അമ്മിണിക്കാണ് പരിക്കേറ്റത്.

കേബിൾ മോഷ്ടാക്കളുടെ ശൃംഗല ആസൂത്രിത അന്വേഷണത്തിലൂടെ തകർത്ത് വടക്കാഞ്ചേരി പോലീസ്.

എങ്കക്കാട് ഇൻഡസ് മൊബൈൽ ടവറിന്റെ ജനറേറ്ററിൽ നിന്നും ടവറിലേക്കുള്ള പവർ സപ്ലൈക്കു വേണ്ടിയുള്ള കോപ്പർ വയറുകൾ മോഷണം പോയിരുന്നു. മോഷണം നടന്നതിനെ കുറിച്ച് വടക്കാഞ്ചേരി പോലീസിൽ ലഭിച്ച...

46 ഗുളികയുമായി ആലുവയിൽ ബംഗാളി പിടിയിൽ.

ഡോക്ടറുടെ പ്രത്യേക അനുമതിയോടെ മാത്രം വാങ്ങാൻ കഴിയുന്ന 46 ഗുളികകളുമായി ആലുവയിൽ വെച്ച് ബംഗാളിയെ പിടികൂടി.ബംഗാൾ ബസിർഹട്ട് സ്വദേശിയായ സസാക് കയാലാണ് (31) റെയിൽവേ സ്റ്റേഷനിൽ നിന്നു...

ആർ.ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു; തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് തിരിച്ചടി.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തെ പ്രതിസന്ധിയിലാക്കി ബിജെപി കൗൺസിലർ ആർ.ശ്രീലേഖ രാജിവെച്ചു.ശാസ്തമംഗലം വാർഡ് കൗൺസിലറായ ശ്രീലേഖ സെപ്റ്റംബർ 30ന് തന്നെ മേയർ വി.വി.രാജേഷിന് രാജിക്കത്ത് കൈമാറിയതായാണ് വിവരം....

പാടത്തെ പണിക്കിടെ കുഴഞ്ഞുവീണു മരിച്ചു(തൃശ്ശൂർ/ചേലക്കര).

ചേലക്കരയിൽ പാടത്തെ പണിക്കിടെ മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചു.ചേലക്കര തോന്നൂർക്കര യൂക്കാലിക്കാട് സ്വദേശി കളത്തിൽ വീട്ടിൽ രാധാകൃഷ്ണൻ (61) ആണ് മരിച്ചത്. ഇന്ന് രാവിലെ പാടത്ത് പണി ചെയ്യുന്നതിനിടെ...

സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അറസ്റ്റിൽ (തൃശ്ശൂർ/ചാവക്കാട്)

ചാവക്കാട് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.എച്ച്. സലാമാണ് അറസ്റ്റിലായത്. വൈദ്യുതി മുടങ്ങിയതിന് മണത്തല കെഎസ്ഇബി ഓഫീസിലെത്തി ജീവനക്കാരനെ കയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ...

You may have missed