സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അറസ്റ്റിൽ (തൃശ്ശൂർ/ചാവക്കാട്)

0

ചാവക്കാട് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.എച്ച്. സലാമാണ് അറസ്റ്റിലായത്. വൈദ്യുതി മുടങ്ങിയതിന് മണത്തല കെഎസ്ഇബി ഓഫീസിലെത്തി ജീവനക്കാരനെ കയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *