46 ഗുളികയുമായി ആലുവയിൽ ബംഗാളി പിടിയിൽ.

0

ഡോക്ടറുടെ പ്രത്യേക അനുമതിയോടെ മാത്രം വാങ്ങാൻ കഴിയുന്ന 46 ഗുളികകളുമായി ആലുവയിൽ വെച്ച് ബംഗാളിയെ പിടികൂടി.
ബംഗാൾ ബസിർഹട്ട് സ്വദേശിയായ സസാക് കയാലാണ് (31) റെയിൽവേ സ്റ്റേഷനിൽ നിന്നു ആർപിഎഫ് പിടികൂടിയത്.
ആർപിഎഫ് തിരുവനന്തപുരം സീനിയർ ഡിവിഷനൽ സെക്യുരിറ്റി കമ്മിഷണറുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *