Main Story

Editor’s Picks

Trending Story

തൃശൂർ മെഡിക്കൽ കോളേജിൽ വിലയുടെ വൻ വ്യത്യാസം; 27 രൂപയുടെ മാസ്ക് വിൽക്കുന്നത് 350 രൂപയ്ക്ക്.

മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ നെബുലൈസേഷൻ മാസ്ക് വിൽപനയുടെ മറവിൽ തീവെട്ടിക്കൊള്ളയെന്ന് ആരോപണം. 27 രൂപ മുതൽ 30 രൂപ വരെ വിലയ്ക്ക് ന്യായവില മെഡിക്കൽ ഷോപ്പിൽ...

ഗ്യാനേഷ് കുമാർ കടുത്ത സമ്മർദ്ദത്തിൽ? പ്രതിഷേധങ്ങൾക്കിടെ അഞ്ച് സംസ്ഥാനങ്ങളിലെ പരിപാടികൾ റദ്ദാക്കി.

ന്യൂഡല്‍ഹി: രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകള്‍ തെരുവിലിറങ്ങിയതോടെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കടുത്ത സമ്മര്‍ദ്ദത്തില്‍. ഇതിനകം അഞ്ച് സംസ്ഥാനങ്ങളിലെ പരിപാടികള്‍ റദ്ദാക്കി. ഏറ്റവും ഒടുവില്‍...

കെട്ടിടം തകർന്നുവീണ് ദുരന്തം; ഡൽഹിയിൽ നാല് മരണം, എട്ട് പേർക്ക് പരിക്ക്.

ന്യൂഡൽഹി: ഡല്‍ഹിയിലെ സീമാപുരിയില്‍ കെട്ടിടം തകര്‍ന്ന അപകടത്തില്‍ മരണം നാലായി. മരിച്ചവരില്‍ ഗര്‍ഭിണിയായ സ്ത്രീയും കുഞ്ഞുമുണ്ട്. തല വേര്‍പെട്ട നിലയിലായിരുന്നു ഒന്നര വയസുള്ള കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്....

പണി പൂർത്തിയാകുന്നതിന് മുൻപ് ടോൾ പിരിവ്; നാട്ടികയിൽ കടുത്ത പ്രതിഷേധം.

തൃപ്രയാർ: ദേശീയപാത 66ൽ ജില്ലയിലെ ഏക ടോൾ പ്ലാസയായ നാട്ടികയിൽ ടോൾ പിരിവ് ഇന്ന് തുടങ്ങാനിരിക്കെ പ്രതിഷേധം ശക്തമായി. ഇന്നലെ രാവിലെ മുതൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ...

നാനാ പടേക്കർ അന്തരിച്ചു.

പനാജി: അഭിനയ കലയിൽ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വെച്ച് ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ അബോധാവസ്ഥയിൽ...

നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം; (തൃശ്ശൂർ/ചാവക്കാട്).

ചാവക്കാട്ട് നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ കോടതി ഉത്തരവിട്ടു. തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റാണ് ഇതിനുള്ള അനുമതി നൽകിയത്. 2021...

അടുത്ത ദിവസങ്ങളിലും മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്.

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ...

കാസർകോട് മിന്നലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

കാസർകോട് ഉയിത്തടുക്കയിലെ നൗഫൽ (32) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവംഉണ്ടായത്.ഭാര്യവീട്ടിൽ പോയി തിരിച്ച് ബൈക്കിൽവരവെയാണ് നൗഫലിന് മിന്നലേറ്റത്. ഉടനെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരത്തെ ജ്യൂസ്...

മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടം; യൂട്യൂബര്‍ അശ്വന്ത് കോക്കിന്റേത് കാലാവധി കഴിഞ്ഞ ലൈസന്‍സ്.

കോഴിക്കോട്: യൂട്യൂബര്‍ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തില്‍ അശ്വന്തിന്റെ കൈവശമുള്ളത് കാലാവധി കഴിഞ്ഞ ലൈസന്‍സ് ആണെന്ന് വിവരം. 2025 ഫെബ്രുവരിയില്‍ ലൈസന്‍സിന്റെ കാലാവധി...

മാൻ ചത്ത നിലയിൽ (തൃശ്ശൂർ/കൊടകര).

കൊടകര ഇഞ്ചക്കുണ്ട് പത്തുകുളങ്ങരയിൽ പുള്ളിമാനെ ചത്തനിലയിൽ കണ്ടെത്തി. മാനിന്റെ ജഡം അജ്ഞാത ജീവി ഭാഗികമായി ഭക്ഷിച്ച നിലയിലാണ്.

You may have missed