വാഹനാപകടം: 2 പേർക്ക് പരിക്ക്(തൃശ്ശൂർ/കൊടുങ്ങല്ലൂർ).

0

കൊടുങ്ങല്ലൂർ അഞ്ചപ്പാലം ജംഗ്ഷന് സമീപം ലോറിയിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. മാഞ്ഞാലി വയൽക്കര സ്വദേശികളായ ജലാൽ, ഹിയാസ് എന്നിവർക്കാണ് പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *