പുലിയിറങ്ങി പശുവിനെ കൊന്നു
പാലപ്പിള്ളി കുണ്ടായിയിൽ പുലിയിറങ്ങി പശുവിനെ കൊന്നു. വരന്തരപ്പിള്ളി മുൻ പഞ്ചായത്ത് അംഗം ഷീല ശിവരാമൻ്റെ പശുവിനെയാണ് പുലി ആക്രമിച്ച് കൊന്നത്.
പാലപ്പിള്ളി കുണ്ടായിയിൽ പുലിയിറങ്ങി പശുവിനെ കൊന്നു. വരന്തരപ്പിള്ളി മുൻ പഞ്ചായത്ത് അംഗം ഷീല ശിവരാമൻ്റെ പശുവിനെയാണ് പുലി ആക്രമിച്ച് കൊന്നത്.
കൊടകരയിൽ ആളൊഴിഞ്ഞ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഒളിപ്പിച്ച് വെച്ച നിലയിൽ കഞ്ചാവ് ശേഖരം കണ്ടെത്തി. അഞ്ച് കിലോയോളം വരുന്ന കഞ്ചാവ് ഇരിങ്ങാലക്കുട എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശമായ ഇരുമ്പുപാലത്തിനു സമീപം അറവുമാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ പിടികൂടി.മാലിന്യം തള്ളുന്നതിനായി വാഹനത്തിലെത്തിയവരെ നാട്ടുകാർ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കർണാടക സ്വദേശികളുടേതാണ്...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനിടെ നാമനിര്‍ദ്ദേശപത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്ന ഹര്‍ജിയില്‍ മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും വീണ ടിയും നേരിട്ട് ഹാജരാകണമെന്ന് കോടതി. തിരുവനന്തപുരം...
വാഷിംഗ്ടണ്‍: അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്ന ആമസോണ്‍ കാര്‍ഗോ വിമാനത്തിന്റെ ഫ്‌ളൈറ്റ് റെക്കോര്‍ഡറുകള്‍ കണ്ടെടുത്തതായി നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ്(NTSB) അറിയിച്ചു. കണ്ടെടുത്ത ഡാറ്റ...
ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസ് ആണ്. നാളെ കൂടി സംസ്ഥാനത്ത് കനത്ത ചൂട് തുടരും. സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി...
എഴുപതോളം സിനിമകൾക്ക് കാമറ ചലിപ്പിച്ച ആലപ്പുഴ തൈപ്പറമ്പ് വീട്ടിൽ ടി.എൻ. കൃഷ്ണൻകുട്ടി (96) അന്തരിച്ചു.ഉദയാ നിർമ്മിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഉമ്മ’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യമായി...
തൃശ്ശൂർ: അമേരിക്കയിലെ കാലിഫോർണിയയിൽ മരണപ്പെട്ട പാണഞ്ചേരി സ്വദേശിനി അഞ്ജന ഹരിയുടെ (35) ഭൗതികശരീരം എത്രയും പെട്ടെന്ന് നാട്ടിലെത്തിച്ച് കുടുംബത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ഒല്ലൂർ എം.എൽ.എ അഡ്വ. കെ. രാജൻ...