ചികിത്സാപിഴവ് ആരോപണം; ഡിഎംഒയോടും ആശുപത്രി സൂപ്രണ്ടിനോടും റിപ്പോർട്ട് തേടി.

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ചികിത്സാപിഴവ് ആരോപണത്തിൽ സമഗ്ര അന്വേഷണത്തിനും കർശന നടപടിക്കും നിർദ്ദേശം നൽകി നഗരസഭാ ചെയർമാൻ എ.എച്ച്. അക്ബർ. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറോടും ആശുപത്രി സൂപ്രണ്ടിനോടും റിപ്പോർട്ട് ആവശ്യപ്പെട്ടു.
(തൃശ്ശൂർ/ചാവക്കാട്)