വാഹനാപകടം : രണ്ടുപേർക്ക് പരിക്ക്(തൃശ്ശൂർ/നന്തിക്കര).
ദേശീയപാത നന്തിക്കരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഒല്ലൂർ സ്വദേശികളായ റിച്ചാർഡ്, എബിസൺ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ദേശീയപാത നന്തിക്കരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഒല്ലൂർ സ്വദേശികളായ റിച്ചാർഡ്, എബിസൺ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
എങ്കക്കാട് ഇൻഡസ് മൊബൈൽ ടവറിന്റെ ജനറേറ്ററിൽ നിന്നും ടവറിലേക്കുള്ള പവർ സപ്ലൈക്കു വേണ്ടിയുള്ള കോപ്പർ വയറുകൾ മോഷണം പോയിരുന്നു. മോഷണം നടന്നതിനെ കുറിച്ച് വടക്കാഞ്ചേരി പോലീസിൽ ലഭിച്ച...
ഡോക്ടറുടെ പ്രത്യേക അനുമതിയോടെ മാത്രം വാങ്ങാൻ കഴിയുന്ന 46 ഗുളികകളുമായി ആലുവയിൽ വെച്ച് ബംഗാളിയെ പിടികൂടി.ബംഗാൾ ബസിർഹട്ട് സ്വദേശിയായ സസാക് കയാലാണ് (31) റെയിൽവേ സ്റ്റേഷനിൽ നിന്നു...
ചേലക്കരയിൽ പാടത്തെ പണിക്കിടെ മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചു.ചേലക്കര തോന്നൂർക്കര യൂക്കാലിക്കാട് സ്വദേശി കളത്തിൽ വീട്ടിൽ രാധാകൃഷ്ണൻ (61) ആണ് മരിച്ചത്. ഇന്ന് രാവിലെ പാടത്ത് പണി ചെയ്യുന്നതിനിടെ...
ചാവക്കാട് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.എച്ച്. സലാമാണ് അറസ്റ്റിലായത്. വൈദ്യുതി മുടങ്ങിയതിന് മണത്തല കെഎസ്ഇബി ഓഫീസിലെത്തി ജീവനക്കാരനെ കയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ...
പേരാമംഗലത്ത് ഹോട്ടൽ മുറിയിൽ നിന്നും എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. മുണ്ടൂർ ഏഴാംകല്ല് സ്വദേശി സഞ്ജയ് (19) ആണ് തൃശ്ശൂർ സിറ്റി ഡാൻസാഫിന്റെ പിടിയിലായത് ഒരാഴ്ചയായി ഹോട്ടലിൽ...
_ഓൺലൈൻ പാർട്ട് ടൈം ജോലിയുടെ പേരിൽ വലപ്പാട് കോതകുളം സ്വദേശിനിയിൽ നിന്ന് 68.77 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. മലപ്പുറം തിരൂർ സ്വദേശി കരണത്തുപള്ളിയലിൽ...
Elon Musk-ന്റെ Neuralink വികസിപ്പിക്കുന്ന “Blindsight” എന്ന ബ്രെയിൻ ഇംപ്ലാന്റ് സാങ്കേതികവിദ്യ കാഴ്ച നഷ്ടപ്പെട്ടവർക്കും വീണ്ടും കാഴ്ച്ച ലഭിക്കും.. കണ്ണുകളും Optic Nerve-ഉം പ്രവർത്തനരഹിതമായാലും, Visual Cortex...
പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ലേബർ റൂമിൻ്റെ കോൺക്രീറ്റ് സീലിങ് അടർന്നുവീണു. അപകടസമയത്ത് ലേബർ റൂമിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
തൃശ്ശൂർ: സംസ്ഥാന സ്കൂൾ ഗെയിംസിനിടെ കനത്ത കാറ്റിലും മഴയിലും താൽക്കാലിക ഷെഡ്ഡിന് മുകളിലെ അലുമിനിയം ഷീറ്റുകൾ പറന്നുവീണ് വിദ്യാർഥികളടക്കം 10 പേർക്ക് പരിക്ക്. തൃശ്ശൂർ അക്വാട്ടിക് കോംപ്ലക്സിൽ...