Latest News

നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം; (തൃശ്ശൂർ/ചാവക്കാട്).

ചാവക്കാട്ട് നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ കോടതി ഉത്തരവിട്ടു. തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റാണ് ഇതിനുള്ള അനുമതി നൽകിയത്. 2021...

അടുത്ത ദിവസങ്ങളിലും മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്.

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ...

കാസർകോട് മിന്നലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

കാസർകോട് ഉയിത്തടുക്കയിലെ നൗഫൽ (32) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവംഉണ്ടായത്.ഭാര്യവീട്ടിൽ പോയി തിരിച്ച് ബൈക്കിൽവരവെയാണ് നൗഫലിന് മിന്നലേറ്റത്. ഉടനെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരത്തെ ജ്യൂസ്...

മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടം; യൂട്യൂബര്‍ അശ്വന്ത് കോക്കിന്റേത് കാലാവധി കഴിഞ്ഞ ലൈസന്‍സ്.

കോഴിക്കോട്: യൂട്യൂബര്‍ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തില്‍ അശ്വന്തിന്റെ കൈവശമുള്ളത് കാലാവധി കഴിഞ്ഞ ലൈസന്‍സ് ആണെന്ന് വിവരം. 2025 ഫെബ്രുവരിയില്‍ ലൈസന്‍സിന്റെ കാലാവധി...

മാൻ ചത്ത നിലയിൽ (തൃശ്ശൂർ/കൊടകര).

കൊടകര ഇഞ്ചക്കുണ്ട് പത്തുകുളങ്ങരയിൽ പുള്ളിമാനെ ചത്തനിലയിൽ കണ്ടെത്തി. മാനിന്റെ ജഡം അജ്ഞാത ജീവി ഭാഗികമായി ഭക്ഷിച്ച നിലയിലാണ്.

ബാർ ഹോട്ടലിൽ അതിക്രമം 4 പേർ അറസ്റ്റിൽ (തൃശ്ശൂർ/കയ്പമംഗലം).

കയ്‌പമംഗലം മൂന്നുപീടികയിൽ ബാർ ഹോട്ടലിൽ അതിക്രമം നടത്തിയ കേസിൽ 4 പേർ അറസ്റ്റിൽ കുരിക്കുഴി സ്വദേശികളായ ഹാരിസ്, താഹിർ, ആശാരിക്കയറ്റം സ്വദേശി അഖിൽ നാസ്, അറവുശാല സ്വദേശി...

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നടപടികൾ; ഉന്നതതല ചർച്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്ന നിര്‍ണായക നടപടികളുമായി മുഖ്യമന്ത്രി വി ഡി സതീശൻ. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി....

അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണയ്ക്ക് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ്.

കൊച്ചി: എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ രഹസ്യ വിചാരണയില്ല. രഹസ്യ വിചാരണ വേണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി...

ചികിത്സാ അനാസ്ഥ ആരോപിച്ച് പരാതി; പരിയാരത്തും എറണാകുളം ജനറൽ ആശുപത്രിയിലും.

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി. പരിയാരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് എത്തിയ രോഗി മരിച്ചു. ഇരിട്ടി വള്ളിത്തോട് സ്വദേശി ഫാത്തിമയാണ് മരിച്ചത്. ചികിത്സാ...

സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ ഭാരവാഹികളുടെ വീടുകളിലുൾപ്പടെഇ ഡി റെയ്ഡ് [State News].

വിവിധ സഹകരണ ബാങ്കുകളുമായി ബന്ധമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമമായ പി എം എൽ എ പ്രകാരം രജിസ്റ്റർ ചെയ്ത...