Latest News

കുണ്ടറയിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയത് ഭാര്യ, ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച്.

കൊല്ലം: കുണ്ടറയിൽ മധ്യവയസ്കനായ രാജുവിനെ (56) കൊലപ്പെടുത്തിയതെന്ന് ഭാര്യ ലേഖ മേരിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വെള്ളിമൺ സ്വദേശിയായ രാജു വെള്ളിയാഴ്ച പുലർച്ചെ വീട്ടിൽ കുഴഞ്ഞുവീണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച...

കളമശ്ശേരിയിലെ കൂട്ടബലാത്സംഗം; കേസിൽ ഇതുവരെ രണ്ടുപേർ അറസ്റ്റിൽ.

ജോലി അന്വേഷിച്ചിറങ്ങിയ ഒരു യുവതിയെ ലഹരിമരുന്ന് നൽകി മയക്കി രണ്ടുദിവസം തടങ്കലിൽ പാർപ്പിച്ച് ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന ഞെട്ടിക്കുന്ന വാർത്ത ഇന്നലെ പുറത്തു വന്നിരുന്നു .. അതിലെ...

പ്രതിപക്ഷ എംഎൽഎമാരോട് വിവേചനമെന്ന് ആരോപണം; സർക്കാരിനെതിരെ വിമർശനം.

തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്ന് കടുത്ത വിവേചനം നേരിടുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ എംഎല്‍എമാര്‍. മാവേലിക്കരയിലെ നിരവധി വിഷയങ്ങള്‍ മൂന്നുമാസമായി ഉന്നയിച്ചിട്ടും ഇടപെടല്‍ ഉണ്ടായില്ലെന്ന് എം എസ് അരുണ്‍കുമാര്‍ കുറ്റപ്പെടുത്തി....

ആരോപണം ഗുരുതരം; ഉദ്യോഗാർഥികളുടെ പ്രതീക്ഷ തകർക്കരുതെന്ന് പിഎസ്‌സിയോട് ഹൈക്കോടതി.

കൊച്ചി ∙ ആസൂത്രണ ബോർഡ് പരീക്ഷയിലെ മൂല്യനിർണയ ക്രമക്കേടുമായി ബന്ധപ്പെട്ട് കേരള പബ്ലിക് സർവീസ് കമ്മിഷനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. വിജിലൻസ് അന്വേഷണം ചോദ്യം ചെയ്തുകൊണ്ട് പിഎസ്‌സി സമർപ്പിച്ച...

തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോയിരുന്ന ആംബുലൻസിൽ കാറിടിച്ച് പരിക്ക്.

വർക്കലയിൽ ഇന്നലെ രാത്രിയാണ്‌ അപകടം. എതിരെ വന്ന ടാക്സി കാർ ആംബുലൻസിൽ ഇടിക്കുകയായിരുന്നു . ടാക്സി ഡ്രൈവർ വണ്ടി ഉപേക്ഷിച്ചു കടന്ന് കളഞ്ഞു.രോഗിയായ കുരയ്ക്കണ്ണി സ്വദേശി വിഷ്ണുവും...

മണത്തല ജാറത്തിൽ മോഷണം (തൃശ്ശൂർ/ചാവക്കാട്).

ചാവക്കാട് മണത്തല ജാറത്തിൽ ഭണ്ഡാരപ്പെട്ടികൾ തകർത്ത് പണം കവർന്നു. മുൻവശത്തെ വാതിലിന്റെ താഴ് തകർത്താണ് മോഷ്ടാവ് ജാറത്തിനുള്ളിൽ പ്രവേശിച്ചത്.

താൻ ലക്ഷ്യമിട്ടതെന്ന് സഹപൈലറ്റ് ഹമാം അൽ ഹമാമി സൗദി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

വാള്‍ സ്ട്രീറ്റ് ജേണലിലാണ് ഈ വിവരം. ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ മഴുകൊണ്ട് ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് വിമാനം തകര്‍ക്കാനാണു 29 കാരന്‍ ശ്രമിച്ചത്. എന്നാല്‍...

വോട്ടവകാശം നിഷേധിക്കരുത്.

ഹൈദരാബാദിലെ നല്‍സാര്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെയാണ് സുപ്രീംകോടതി ജഡ്ജിയുടെ വിമര്‍ശനം.

പുലിയിറങ്ങി പശുവിനെ കൊന്നു.

പാലപ്പിള്ളിയിൽ പുലിയിറങ്ങി പശുവിനെ കൊന്നു. ഹാരിസൺ മാനേജരുടെ ബംഗ്ലാവിന് സമീപത്താണ് പുലിയിറങ്ങിയത്. രണ്ട് ദിവസം മുൻപും ഇവിടെ പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു.

പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത.

പോക്സോ കേസില്‍ ജാമ്യത്തിലിരിക്കെ ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ച്‌ നഗ്നചിത്രങ്ങള്‍ ഫോണില്‍ പകർത്തി ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ഷാഫിയെ...