Latest News

സ്വർണ്ണവിലയിൽ വൻകുതിച്ചുചാട്ടത്തിന് പിന്നാലെ ഇടിവ് [GOLD UPDATE].

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ചാഞ്ചാട്ടങ്ങൾ തുടരുന്നു. ചൊവ്വാഴ്ച‌ വൈകിട്ടോടെ വർധിച്ച സ്വർണവിലയിൽ ഇന്ന് ഒറ്റയടിക്ക് വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞ്...

മെസ്സി വിരമിച്ചു[SPORTS UPDATE]

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ലിയോണൽ മെസ്സി. വിടവാങ്ങൽ മത്സരത്തിൽ അർജന്റീനക്ക് മിന്നും ജയം. ബെനിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ച് അർജൻറീന. രണ്ട് ഗോളിന് അസിസ്റ്റ്...

ആശുപത്രി ചികിത്സാ ചെലവിൽ നിയന്ത്രണം; സ്വകാര്യ ആശുപത്രികളുടെ അമിത നിരക്ക് തടയും.

തൃശ്ശൂർ: സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്കുകളിലും സേവനങ്ങളിലും അനാവശ്യമായി തുക ഈടാക്കുന്നത് തടയാൻ കൃത്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി കെ. മുരളീധരൻ. പടിഞ്ഞാറേക്കോട്ടയിൽ നിർമാണം പൂർത്തിയായ സംയോജിത പൊതുജനാരോഗ്യ...

മഴയിൽ തോട്, മഴ മാറിയാൽ റോഡ്; ദുരിതമായി യാത്ര.

കയ്പമംഗലം: അടുപ്പിച്ച് കുറച്ച് മഴ ലഭിച്ചതോടെ റോഡേതാ തോടേതാ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. നടക്കാൻ പോയിട്ട് വാഹനങ്ങളിലൂടെയുള്ള യാത്ര പോലും ദുഷ്കരമാണ്. കയ്പമംഗലം പഞ്ചായത്തിലൂടെ കടന്നുപോകുന്ന...

ഒന്നര വയസുകാരനടക്കം അഞ്ച് പേരെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ.

കോഴിക്കോട്: കോഴിക്കോട് ഉണ്ണികുളം ഗ്രാമപഞ്ചായത്തില്‍ തെരുവുനായക്ക് പേവിഷബാധ. അഞ്ച് പേരെ കടിച്ച തെരുവുനായക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഒന്നര വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ഞായറാഴ്ച വൈകീട്ട്...

പ്രതിഷേധ വേദിയിൽ ആവേശം; ബാരിക്കേഡിന് മുകളിൽ കയറി ദേശീയപതാക വീശി രാഹുൽ.

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സമര വീര്യമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രതിഷേധ...

മെസിയുടെ പേരിലെ തട്ടിപ്പ്; അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഡിജിപിയുടെ നീക്കം.

തിരുവനന്തപുരം: 2022 ലോകകപ്പ് നേടിയ അർജന്റീന ടീമിനെയും നായകൻ ലയണൽ മെസിയെയും കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് ഡി.ജി.പി. മെസിയുടെ...

സെമിനാറിനെ ചൊല്ലി കേന്ദ്ര സർവകലാശാലയിൽ സംഘർഷം.

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് നടത്താനിരുന്ന ദേശീയ സെമിനാറിനെതിരെ വിദ്യാർഥി സംഘടനകളുടെ ശക്തമായ പ്രതിഷേധം. ആർ.എസ്.എസ്. പ്രജ്ഞാ പ്രവാഹ് ദേശീയ കൺവീനർ ജെ....

എയിംസ് കൊരട്ടിയിൽ വരുമോ? ചരിത്ര തീരുമാനത്തിനായി കേരളം കാത്തിരിക്കുന്നു.

കൊരട്ടി: മുഖ്യമന്ത്രിയുടെ ഒരൊറ്റ ഒപ്പുണ്ടെങ്കിൽ കൊരട്ടിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കാനുള്ള വഴി കൂടുതൽ സുഗമമാകും. കൊരട്ടിയോട് മുഖ്യമന്ത്രിക്ക് പ്രത്യേക താൽപര്യമുണ്ടെന്നും...

ചിറയിൻകീഴിൽ പൊലീസ് മർദനമെന്ന് പരാതി.

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പൊലീസ് മര്‍ദ്ദനത്തിനിരയായി യുവാവ് മരിച്ചതായി പരാതി. ചല്ലിമുക്ക് സ്വദേശി സജിയാണ് മരിച്ചത്. ഈ മാസം രണ്ടാം തീയതി വൈകുന്നേരമാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്....