പ്രഭാത വാർത്തകൾ2026 | ഒക്ടോബര്‍ 1 വ്യാഴം1202 | കന്നി 15 | രോഹിണി.
🔘 തിരുവനന്തപുരം യുദ്ധക്കളം. യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമന്ന് ആവശ്യപ്പെട്ട് മന്ത്രി ഒ.ജെ. ജെനീഷ്, ഷാഫി പറമ്പില്‍...