News Desk

കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍.

കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പ്രതിക്ക് മദ്യം നല്‍കിയ ബാറുകള്‍ക്ക് എതിരെ നടപടിയുമായി എക്‌സൈസ്. 19 വയസ് മാത്രം പ്രായമുള്ള പ്രതി സുഹൈല്‍ മദ്യപിച്ച...

കായിക വകുപ്പിനെ വിമർശിച്ച് ആൻസി സോജൻ.

കായികവകുപ്പിനെതിരെ വിമർശനവുമായി ലോങ് ജംപ് താരം ആൻസി സോജൻ. 'ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയിട്ടും കായികമന്ത്രിയോ മുഖ്യമന്ത്രിയോ വിളിച്ചില്ല'. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പാരിതോഷികം...

കുന്നംകുളം: കടവല്ലൂരിൽ മിനി ടൂറിസ്റ്റ് ബസിന് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു.

കുന്നംകുളം: കടവല്ലൂരിൽ മിനി ടൂറിസ്റ്റ് ബസിന് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. തിരൂർ നടുവട്ടം സ്വദേശി ചാക്കുവളപ്പിൽ വീട്ടിൽ സുധീറിന്റെ മകൻ ജിതിൻ (22) ആണ് മരിച്ചത്....

പാലയൂരിൽ പൊതുസ്ഥലത്ത് വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ.

പാലയൂരിൽ പൊതുസ്ഥലത്ത് വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തിരുവത്ര സ്വദേശി കണ്ണംകര വീട്ടിൽ നൗഷാദ് ആണ് പിടിയിലായത്. (തൃശ്ശൂർ/പാലയൂർ)

ബജറ്റിൽ 2.5 കോടി; പുത്തൂരിലെ ആറ് പാലങ്ങൾ നവീകരിക്കുന്നു, എം.എൽ.എയുടെ നേതൃത്വത്തിൽ പരിശോധന.

ബജറ്റിൽ 2.5 കോടി; പുത്തൂരിലെ ആറ് പാലങ്ങൾ നവീകരിക്കുന്നു, എം.എൽ.എയുടെ നേതൃത്വത്തിൽ പരിശോധന പുത്തൂർ: 2026-27 സംസ്ഥാന ബജറ്റിൽ 2.5 കോടി രൂപ അനുവദിച്ച ഒല്ലൂർ മണ്ഡലത്തിലെ...

ചാലക്കുടി അടിച്ചിലിയിൽ മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു.

ചാലക്കുടി അടിച്ചിലിയിൽ മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. അച്ഛനെ ഗുരുതരാവസ്ഥയിൽ അശുപത്രിയിൽ പ്രവേശിപ്പിച്ചു. മകനായ നന്ദനൻ തോട്ട പൊട്ടിച്ച് അത്മഹത്യ ചെയ്തു‌

ടോൾ പിരിവിനെതിരെ നാട്ടിക ടോൾ പ്ലാസയിൽ എൽ.ഡി.എഫ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.

ടോൾ പിരിവിനെതിരെ നാട്ടിക ടോൾ പ്ലാസയിൽ എൽ.ഡി.എഫ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ...

ദേശീയപാതയിലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് പുനരാരംഭിച്ചു.

ദേശീയപാതയിലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് പുനരാരംഭിച്ചു. അൽപ്പം മുൻപ് മുതലാണ് വീണ്ടും ടോൾ പിരിച്ചു തുടങ്ങിയത്. എട്ടാം തീയതി തുടങ്ങിയ ടോൾ പിരിവ് ജനകീയ...

ഗുരുവായൂർ മമ്മിയൂരിലെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപ്പന നടത്തിയ കേസിൽ.

ഗുരുവായൂർ മമ്മിയൂരിലെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപ്പന നടത്തിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. നെന്മിനി സ്വദേശി ഊട്ടുമടത്തിൽ ഷൈജു റോഷൻ, താമരയൂർ സ്വദേശി കുറ്റേരി നിതീഷ്...

വൃത്തിഹീനമായ പലഹാര നിർമ്മാണത്തിന് കോഴിക്കോട് ‘അഖിൽ ട്രേഡേഴ്സിന്’ ഒരിലക്ഷം രൂപ പിഴ.

കോഴിക്കോട് പാളയത്ത് വൃത്തിഹീനമായ സാഹചര്യത്തിൽ എണ്ണക്കടികൾ നിർമ്മിച്ചിരുന്ന 'അഖിൽ ട്രേഡേഴ്സ്' എന്ന സ്ഥാപനത്തിന് കോഴിക്കോട് ആർ.ഡി.ഒ ഒരു ലക്ഷം രൂപ പിഴ ചുമത്തി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന്...