News Desk

കൂട്ടബലാത്സംഗക്കേസിൽ യുവതിയെ ഏറ്റവും ക്രൂരമായി ഉപദ്രവിച്ച പ്രതിയായ സ്ത്രീയും സ്പാ ഉടമ ശ്രീരാജിന്റെ ഇരയാണെന്ന് റിപ്പോർട്ട്.

കളമശേരി: കൂട്ടബലാത്സംഗക്കേസിൽ യുവതിയെ ഏറ്റവും ക്രൂരമായി ഉപദ്രവിച്ച പ്രതിയായ സ്ത്രീയും സ്പാ ഉടമ ശ്രീരാജിന്റെ ഇരയാണെന്ന് റിപ്പോർട്ട്. ഈ യുവതി ഉൾപ്പെടെ നിരവധി പെൺകുട്ടികളെ ശ്രീരാജ് കെണിയിൽപ്പെടുത്തിയിട്ടുണ്ടെന്നാണ്...

കേജരിവാൾ, പിണറായി, മമത ബാനർജി തുടങ്ങിയർ കസ്റ്റഡിയിൽ.

സിജെപി യുടെ നേതാവ് അഭിജിത്ത് ദീപ്കെയുടെ അറസ്റ്റിന് ശേഷം ദീപ്കെയുടെ മുത്തശ്ശി മഹാരാഷ്ട്രയിൽ വച്ച് അന്തരിച്ച വിവരം പുറത്ത് വന്നു.കസ്റ്റഡിയിലെടുത്ത ദീപ്കെ ഉൾപ്പടെ പല നേതാക്കളെയും ഏത്...

ന്യൂഡൽഹി: സി.ജെ.പി.

ന്യൂഡൽഹി: സി.ജെ.പി. കൺവീനർ അഭിജിത് ദീപ്‌കെയും സഹകൺവീനർമാരായ സൗരവ് ദാസും അശുതോഷ് റങ്കയും അറസ്റ്റിലായതോടെ സമരം മുന്നോട്ടുകൊണ്ടുപോകാനുള്ള ചുമതല ദേശീയ സംഘടനാ ചുമതലയുള്ള നേതാവ് അജിങ്ക്യ ഷിൻഡെയ്ക്ക്....

പോക്സോ കേസ് പ്രതി ആശുപത്രിയില്‍ നിന്നും രക്ഷപെട്ടു.

പോക്സോ കേസ് പ്രതി ആശുപത്രിയില്‍ നിന്നും രക്ഷപെട്ടു. ആശാരിപ്പള്ളം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പോക്സോ കേസിലെ പ്രതി തിക്കുറിശി സ്വദേശി സ്റ്റീഫന്‍ രാജാണ് (36) ടോയ്‌ലെറ്റില്‍...

കുന്നംകുളം പോർക്കളേങ്ങാട് 35 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ.

കുന്നംകുളം പോർക്കളേങ്ങാട് 35 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. പോർക്കളേങ്ങാട് സ്വദേശിയായ സ്രാമ്പിക്കൽ വീട്ടിൽ ഡാനിയലാണ് അറസ്റ്റിലായത്.(തൃശ്ശൂർ/കുന്നംകുളം)

സ്വർണവില ഒറ്റയടിക്ക് കുത്തനെ കൂടി, ഇന്ന് കൂടിയത് 520 രൂപ.

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. കൊച്ചിയിൽ സ്വർണം ഗ്രാമിന് 65 രൂപ വർധിച്ച് 13,880 രൂപയും പവന് 520 രൂപ വർധിച്ച് 1,11,040 രൂപയുമായി ഉയർന്നു....

കുട്ടനെല്ലൂർ ഗവ. കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ.

കുട്ടനെല്ലൂർ ഗവ. കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. പതിനഞ്ചോളം വിദ്യാർത്ഥികളെ തൃശൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതീവ ശോചനീയാവസഥയാണ് ഹോസ്റ്റലിലേതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. വെള്ളം ഉൾപ്പെടെ പരിശോധിക്കണമെന്ന്...

ഫ്ലൈദുബായ് വിമാനം തട്ടിയെടുത്ത് ഇടിച്ചിറക്കാൻ കോപൈലറ്റ് ലക്ഷ്യമിട്ടിരുന്നതായി യു.എ.ഇ.

ദുബായ്: ഫ്ലൈദുബായ് വിമാനം തട്ടിയെടുത്ത് ടെൽ അവീവ് വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിൽ ഇടിച്ചിറക്കുകയായിരുന്നു കോപൈലറ്റിന്റെ ലക്ഷ്യമെന്ന് യു.എ.ഇ. പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണ റിപ്പോർട്ട്. 174 യാത്രക്കാരും എട്ട്...

വിമാനത്തിനുള്ളിൽ വെച്ച് കസ്റ്റഡിയിലെടുത്തു.

വിമാനത്തിനുള്ളിൽ വെച്ച് കസ്റ്റഡിയിലെടുത്തു. മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ പൊലീസ് അകത്തുകയറി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എക്‌സാലോജിക്ക് കേസില്‍ ദ്രുതഗതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ്.

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ ദ്രുതഗതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ്. ഇ ഡിയുടെ കത്തില്‍ വിജിലന്‍സ് പരിശോധന നടത്തും. ഹൈക്കോടതി ഉത്തരവ് ഇന്നലെ വിജിലന്‍സ് ഡയറക്ടറേറ്റില്‍ ലഭിച്ചതിനെ...