ദേശീയപാതയിലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് പുനരാരംഭിച്ചു.

0

ദേശീയപാതയിലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് പുനരാരംഭിച്ചു. അൽപ്പം മുൻപ് മുതലാണ് വീണ്ടും ടോൾ പിരിച്ചു തുടങ്ങിയത്. എട്ടാം തീയതി തുടങ്ങിയ ടോൾ പിരിവ് ജനകീയ സമരം മൂലം നിർത്തിവെച്ചിരുന്നതാണ്. ഇന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ കനത്ത പോലീസ് സംരക്ഷണത്തിലാണ് ടോൾ പിരിവ് പുനരാരംഭിച്ചത്. ടോൾ പിരിവ് തടയാനെത്തിയ എസ്ഡിപിഐ, വെൽഫെയർ പാർട്ടി പ്രവർത്തകരെ ഉടൻ തന്നെ പോലിസ് നീക്കം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed