ഗുരുവായൂർ മമ്മിയൂരിലെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപ്പന നടത്തിയ കേസിൽ.

ഗുരുവായൂർ മമ്മിയൂരിലെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപ്പന നടത്തിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. നെന്മിനി സ്വദേശി ഊട്ടുമടത്തിൽ ഷൈജു റോഷൻ, താമരയൂർ സ്വദേശി കുറ്റേരി നിതീഷ് എന്നിവരാണ് പിടിയിലായത്.
(തൃശ്ശൂർ/ഗുരുവായൂർ)