ടോൾ പിരിവിനെതിരെ നാട്ടിക ടോൾ പ്ലാസയിൽ എൽ.ഡി.എഫ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.

ടോൾ പിരിവിനെതിരെ നാട്ടിക ടോൾ പ്ലാസയിൽ എൽ.ഡി.എഫ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
(തൃശ്ശൂർ/നാട്ടിക)