കായിക വകുപ്പിനെ വിമർശിച്ച് ആൻസി സോജൻ.

0

കായികവകുപ്പിനെതിരെ വിമർശനവുമായി ലോങ് ജംപ് താരം ആൻസി സോജൻ. ‘ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയിട്ടും കായികമന്ത്രിയോ മുഖ്യമന്ത്രിയോ വിളിച്ചില്ല’. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പാരിതോഷികം വളരെ കുറവെന്ന് ആൻസി സോജൻ. മറ്റ് സംസ്ഥാനങ്ങളിൽ കായികതാരങ്ങൾക്കുള്ള പിന്തുണ കാണുമ്പോൾ സങ്കടമെന്നും ആൻസി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed