മദ്യലഹരിയിലായിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടു
കോഴിക്കോടാണ് സംഭവo പ്രദേശത്ത് പരിഭ്രാന്തി പരക്കുകയും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. മദ്യപാനത്തെ തുടര്‍ന്നുണ്ടായ കുടുംബവഴക്കോണോ മാനസിക അസ്വസ്ഥതകളാണോ ഇത്തരത്തിലുള്ള ഒരു അതിക്രമത്തിലേക്ക്...