News Desk

കേരളത്തിൽ അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്നതിനാൽ അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യപടിഞ്ഞാറൻ ബംഗാൾ...

മാസപ്പടി കേസിൽ നിർണായക നീക്കം; പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം

തിരുവനന്തപുരം: മുൻ മുഖ്യ മന്ത്രി പി ണറായി വി ജയൻ, മകൾ ടി. വീ ണ, മരുമകനും എംഎൽഎയുമായ മുഹമ്മദ്റിയാസ്എന്നിവർക്കെതിരെ ഇഡി നൽകി യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ...

മാസപടി കേസിൽ പിണാ റായിക്കെതിരെ അന്വേഷണത്തിന് പച്ചക്കൊടി കാണിച്ച് സർക്കാർ .

ഇ ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും ചേർന്ന് കൂടിയാലോചനക്ക് ശേഷം കേസ് അന്വേഷിക്കുന്നതിന്ഡിജിപിയെ ചുമതലപ്പെടുത്തി. പ്രതിപക്ഷ നേതാവ്...

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്

ചരിത്രത്തില്‍ ആദ്യമായാണ് ദേശീയ പുരസ്കാര വിതരണ ചടങ്ങ് ഡൽഹിക്ക് പുറത്തായി സംഘടിപ്പിക്കുന്നത്.രാഷ്ട്രപതി ദ്രൗപദി മെർമുവാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നത് . കഴിഞ്ഞ വർഷം വരെ പുരസ്കാരങ്ങള്‍ ഡെൽഹി വി‍‍ജ്ഞാൻ...

ദുജ്വാൻ ചുഴലിക്കാറ്റ് ജപ്പാനിൽ; വൻ നാശനഷ്ടം, 20 ലക്ഷം പേർ സുരക്ഷിത സ്ഥാനങ്ങളിലേക്ക്

ടോക്കിയോ: ജപ്പാനില്‍ നാശം വിതച്ച് ദുജ്വാന്‍ ചുഴലിക്കാറ്റ്. ശക്തമായി വീശിയടിച്ച കാറ്റിൽ കനത്ത നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 20 ലക്ഷത്തോളം പേരെ...

ചാർട്ടേഡ് വിമാനയാത്രയുടെ ചെലവ് ആര് വഹിച്ചു? മുഖ്യമന്ത്രിയുടെ യാത്രയിൽ ചോദ്യങ്ങളേറെ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ മലപ്പുറത്തേക്കുള്ള ചാര്‍ട്ടേഡ് വിമാന യാത്രയില്‍ അടിമുടി ദുരൂഹത. സര്‍ക്കാര്‍ ചെലവിലല്ല മുഖ്യമന്ത്രി പോയതെന്ന് ഓഫീസ് വിശദീകരിക്കുമ്പോഴും ആരുടെ ചെലവില്‍ ആയിരുന്നു...

അപ്രതീക്ഷിത കടലേറ്റം (തൃശ്ശൂർ/എറിയാട്)

കൊടുങ്ങല്ലൂർ എറിയാട് അപ്രതീക്ഷിത കടലേറ്റം. നിരവധി മത്സ്യബന്ധന വലകൾ നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമെന്ന് മത്സ്യത്തൊഴിലാളികൾ. മുന്നറിയിപ്പ് നൽകിയില്ലെന്നും മത്സ്യത്തൊഴിലാളികൾ.

ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ (തൃശ്ശൂർ/ ചേറ്റുപുഴ)

ചേറ്റുപുഴയിൽ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ച് യുവതി മരിച്ച സംഭവം: ബസ് ഡ്രൈവർ വിപിൻ, കണ്ടക്‌ടർ യാദവ് എന്നിവർ അറസ്റ്റിൽ. ഇരുവർക്കുമെതിരെ മനഃപൂർവമായ നരഹത്യാ വകുപ്പ് ചുമത്തി...

അജ്ഞാത മൃതദേഹം കണ്ടെത്തി (തൃശ്ശൂർ/തൊഴുപാടം)

തൊഴുപാടത്ത് ഭാരതപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം തോന്നിക്കും. തോണിക്കടവ് ഭാഗത്താണ് മൃതദേഹം ഒഴുകി നടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്. ഒറ്റപ്പാലം പോലീസ്...

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ഗൃഹനാഥൻ മരിച്ചു, ഭാര്യക്ക് പരിക്ക്

മലപ്പുറത്ത്മണൽ കയറ്റിവന്ന ലോറിയും സ്കൂട്ടറുമാന് കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.കോട്ടക്കൽ പൊന്മള പള്ളിയാളി കുണ്ടുവയിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.മലപ്പുറം പരപ്പനങ്ങാടി സംസ്ഥാനപാതയിൽ വേങ്ങര കച്ചേരിപ്പടിയിൽ ഇന്ന്...