News Desk

പ്രളയസഹായ വിതരണത്തിൽ വെട്ടിക്കുറവ്; അർഹരായവരെയും ഒഴിവാക്കിയെന്ന് ആരോപണം

ആലപ്പുഴ: അടിയന്തര പ്രളയ സഹായവിതരണതത്തിന് അപേക്ഷ നല്‍കിയവരില്‍ പകുതിയിലധികം പേരെയും വെട്ടി സംസ്ഥാന സര്‍ക്കാര്‍. റവന്യൂ വകുപ്പ് പരസ്യപ്പെടുത്താത്ത കണക്ക് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. കുട്ടനാട്ടില്‍ 41,738...

മാസപ്പടി കേസ്: ഇഡി റിപ്പോർട്ട് എസ്‌ഐടിക്ക് കൈമാറി

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. റിപ്പോർട്ടിലെ വിവരങ്ങൾ എസ്ഐടി വിശദമായി പരിശോധിക്കും. ഇ.ഡിയിൽ...

കർത്തയുടെ ഡയറിയിൽ വി.ഡി. സതീശന്റെ പേര്; ഡയറി പേജ് പുറത്തുവിട്ട് ഷോൺ ജോർജ്

തിരുവനന്തപുരം: സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും. ഡയറിയിലെ വിവരങ്ങള്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജാണ് പുറത്തുവിട്ടത്. അഞ്ചുലക്ഷം...

സംസ്ഥാന സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്

സംസ്ഥാനത്ത് വ്യാപകമായി സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ് നടന്നു. സംസ്ഥാന സ്പോർട്സ് കൗൺസിലിനെതിരെ ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. താരങ്ങൾക്ക് വാങ്ങിയ സ്പോർട്സ് കിറ്റുകൾ...

കെഎസ്ആർടിസിടൂറിസം ഡിവിഷൻ ആരംഭിക്കും. മന്ത്രി സി പി ജോൺ

കെഎസ്ആർടിസി ടൂറിസം ഡിവിഷൻ ആരംഭിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. കെഎസ്ആർടിസിയുടെആഭിമുഖ്യത്തിൽ ഭാരത് ദർശൻ യാത്രകൾ ആരംഭിക്കുന്നതിന്‍റെ സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ബജറ്റ്...

കുമളിയിൽ കെഎസ്ആർടിസി ബസ് കാറിലിടിച്ച് ഒരു മരണം

കുമളി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചുകെഎസ്ആർടിസി ബസ് കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികയായപത്തനംതിട്ട മൈലപ്ര പുതിയത്ത് പരേതനായ തോമസിന്റെ ഭാര്യ സാലി തോമസ് (71) ആണ്...

ഷാജിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയത് തട്ടിപ്പ് കേസ് പ്രതി; സ്പോൺസറെ ചൊല്ലി ചർച്ച

തിരുവനന്തപുരം: മന്ത്രി കെ എം ഷാജിയുടെ വിദേശയാത്ര സ്‌പോണ്‍സര്‍ ചെയ്തത് ആരെന്നതിൽ വിവാദം കനക്കുന്നു. യൂറോപ്പിലെ ബള്‍ഗേറിയയിലുള്ള തദ്ദേശവകുപ്പ് മന്ത്രി കെ എം ഷാജിയെ എയര്‍പ്പോര്‍ട്ടില്‍ സ്വീകരിച്ചത്...

ബാങ്കുകൾ ഞായറാഴ്ച തുറക്കും

പണിമുടക്ക് കാരണം പൊതുജനങ്ങൾക്ക് ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ രാജ്യത്തെ എല്ലാ പൊതുമേഖലാ, പ്രാദേശിക ബാങ്കുകളും സെപ്റ്റംബർ 27 ഞായറാഴ്ച സാധാരണ പോലെ തുറന്നു പ്രവർത്തിക്കും. റിസർവ് ബാങ്ക്...

അടച്ചിട്ട വീട്ടിൽ മോഷണം (തൃശ്ശൂർ/കൊടുങ്ങല്ലൂർ)

കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് അടച്ചിട്ട വീട്ടിൽ മോഷണം. വീട്ടിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയോളം വരുന്ന നാണയങ്ങൾ, വിവിധ തരം പുരാവസ്‌തുക്കൾ എന്നിവ കവർന്നു. കൃഷ്‌ണവിലാസ് മഠത്തിൽ സുമംഗലയുടെ വീട്ടിലാണ്...