രാത്രിയായാൽ കാട്ടാനകളെത്തും; കൃഷി നശിപ്പിച്ച് മോതിരക്കണ്ണിയിൽ ഭീതി.
മോതിരക്കണ്ണിയിൽ ഉപേക്ഷിക്കപ്പെട്ട പൈനാപ്പിൾ തോട്ടത്തിൽ രണ്ടാഴ്ചയായി കാട്ടാനകളുടെ സ്ഥിരം സാന്നിധ്യം. രാത്രിയിൽ ജനവാസമേഖലയിലെത്തുന്ന ആനകൾ തെങ്ങ്, വാഴ തുടങ്ങിയ കൃഷികൾ നശിപ്പിക്കുന്നതോടെ നാട്ടുകാർ ആശങ്കയിൽ. വീടിന് സമീപം...