Main Story

Editor’s Picks

Trending Story

ഭീകരാക്രമണം സൂത്രധാരൻ ലഷ്‌കർ ഭീകരൻ മൂസയെ ഇന്ത്യൻ സേന വധിച്ചു.

പഹൽഗാം ഭീകരാക്രമണത്തിലെസൂത്രധാരനും ലഷ്‌കർ ഭീകരനുമായ മൂസയെ ജമ്മു കശ്മീരിലെ ബദ്ഗാമിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ വധിച്ചു. ഇന്നലെ രാത്രിയോടെ തുടങ്ങിയ ഏറ്റുമുട്ടൽ പുലർച്ചെയോടെയാണ് അവസാനിച്ചത്. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട്...

മരുന്ന് ക്ഷാമമുണ്ട്’ മന്ത്രി; ‘മാധ്യമസൃഷ്ടി’ സെക്രട്ടറി: ആരോഗ്യവകുപ്പിൽ ഭിന്നത.

തിരുവനന്തപുരം: മരുന്ന് പ്രതിസന്ധിയില്‍ ആരോഗ്യ വകുപ്പ് മന്ത്രിയും വകുപ്പ് സെക്രട്ടറിയും രണ്ട് തട്ടിലെന്ന് വിവരം. ഉന്നതതല യോഗത്തില്‍ മന്ത്രിയും സെക്രട്ടറിയും തമ്മില്‍ തര്‍ക്കമുണ്ടായി. മരുന്നുകളുടെ കുറവുണ്ടെന്നും ഇല്ലാത്ത...

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം;

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ജില്ലാ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം ഉണ്ടാവുകയും, ഓഫീസിന്റെ ചില്ലുകൾ കല്ലേറിൽ തകരുകയും ചെയ്തു. ഇന്നലെ രാത്രിയോ ഇന്ന് പുലർച്ചയോ ആണ് ആക്രമണം...

ഹെഡ് കോൺസ്റ്റബിൾ വേൽമുരുകനെ മുഖ്യമന്ത്രി വിജയ് സെക്രട്ടേറിയറ്റിലേക്ക് ക്ഷണിച്ചുവരുത്തി ആദരിച്ചു.

റോഡിലേക്കും റോഡരികിലേക്കും മാലിന്യം; അപകടസാധ്യത വർധിക്കുന്നു.

എരുമപ്പെട്ടി: കുണ്ടന്നൂർ–തലശ്ശേരി പാതയിലെ തൃക്കണപതിയാരം പാടത്ത് റോഡിലും റോഡരികിലും തള്ളിയ കോൺക്രീറ്റ് മാലിന്യവും മണ്ണും യാത്രക്കാർക്ക് ഭീഷണിയാകുന്നു. തൃക്കണപതിയാരത്തിനും ചിറ്റണ്ട ശങ്കരമംഗലം ശിവക്ഷേത്രത്തിനും ഇടയിലുള്ള ഭാഗത്താണ് റോഡിലും...

3,000 കോടിയുടെ ലഹരിമരുന്ന് പിടികൂടി; അഞ്ച് പാക് പൗരന്മാർ പിടിയിൽ.

കൊച്ചി: ലക്ഷദ്വീപിന് സമീപത്തുനിന്ന് 526 കിലോഗ്രാം മയക്കുമരുന്നുമായി ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് പിടികൂടി. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 3,000 കോടി രൂപ വിലവരുമെന്നാണ് പ്രാഥമിക വിവരം....

അശ്വന്ത് കോക്കിന്റെ വാഹനത്തിൽ നിന്ന് തോക്ക് കണ്ടെത്തി.

കോഴിക്കോട്: യൂട്യൂബർ അശ്വന്ത് കോക്കിന്റെ വാഹനത്തിൽ നിന്ന് തോക്ക് കണ്ടെത്തി. എയർ പിസ്റ്റളാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. വാഹനത്തിൽ നിന്ന് രണ്ട് മദ്യക്കുപ്പികളും കണ്ടെത്തി. നടക്കാവ് പൊലീസ

സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില; പവന് ₹560 വർധിച്ചു.

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. കഴിഞ്ഞ ദിവസം പവന് ₹1,09,120 രൂപയും ഗ്രാമിന് ₹13,640 രൂപയുമായിരുന്നു വില. ഇന്ന് പവന് ₹560 വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ...

ആന്റോ അഗസ്റ്റിന് ചോദ്യം ചെയ്യാൻ കളമശേരി പോലീസ് നോട്ടീസ് നൽകി.

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആന്റോ അഗസ്റ്റിന് കളമശ്ശേരി പോലീസ് നോട്ടീസ് നൽകി. നാളെ സ്റ്റേഷനിൽ ഹാജരാകാനാണ് പുതിയ നിർദ്ദേശം. കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാൻ...

You may have missed