Main Story

Editor’s Picks

Trending Story

മദ്യലഹരിയിലായിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടു

കോഴിക്കോടാണ് സംഭവo പ്രദേശത്ത് പരിഭ്രാന്തി പരക്കുകയും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. മദ്യപാനത്തെ തുടര്‍ന്നുണ്ടായ കുടുംബവഴക്കോണോ മാനസിക അസ്വസ്ഥതകളാണോ ഇത്തരത്തിലുള്ള ഒരു അതിക്രമത്തിലേക്ക്...

കർത്ത കാശ് കൊടുക്കാൻ സാധ്യതയുള്ളത് ഒരു മുരളീധരന് മാത്രം’; ബിജെപിയിൽ പുതിയ ആരോപണം

തിരുവനന്തപുരം: സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ ബിജെപി നേതാവ് വി മുരളീധരന്റെ അടക്കം പേരുകളുണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ പരിഹാസ പോസ്റ്റുമായി സന്ദീപ് വാര്യര്‍...

അഡ്വ:നിവേദിത ദേശീയ വനിതാ കമ്മീഷൻ അംഗം

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ ഉത്തരവ്. മൂന്ന് വർഷത്തേക്കാണ് നിയമനം.

ഒന്നാം ക്ലാസുകാരനെ പുലി ആക്രമിച്ചു

തമിഴ്‌നാട് വാൽപ്പാറയിൽ അമ്മയുടെ മടിയിൽ ഇരിക്കുകയായിരുന്ന ഒന്നാം ക്ലാസുകാരനെ പുലി ആക്രമിച്ചു. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദ്യാർത്ഥികളുടെ കുത്തിയിരിപ്പ് സമരം (തൃശ്ശൂർ/ എരുമപ്പെട്ടി)

എരുമപ്പെട്ടി ഗവൺമെൻ്റ് ഹയർ സെക്കൻ്റി സ്‌കൂളിന് മുന്നിൽ കായിക വിദ്യാർത്ഥികളുടെ പ്രതിഷേധം. പരിശീലനത്തിന് സ്ഥലം നൽകുന്നില്ലെന്നാരോപിച്ചാണ് വിദ്യാർത്ഥികൾ മെഡലുകളുമായി പ്രതിഷേധം നടത്തുന്നത്.

ലോറിയിടിച്ച് വയോധിക മരിച്ചു (തൃശ്ശൂർ/പുതുക്കാട്)

പുതുക്കാട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് വയോധിക മരിച്ചു പുതുക്കാട് അശോക റോഡിൽ തെക്കുംപുറം ദേവസി ഭാര്യ ബേബി (68) ആണ് മരിച്ചത്.

അന്നമനടയിൽ വരൾച്ചയുടെ സൂചന; പുഴ മെലിഞ്ഞു, കിണറുകൾ വറ്റുന്നു

അന്നമനട: വേനൽച്ചൂടിൽ പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ പുഴയോര പ്രദേശങ്ങളും വരൾച്ചയുടെ പിടിയിലേക്ക്. അന്നമനട, കാടുകുറ്റി ഗ്രാമപഞ്ചായത്തുകളിലെ പുഴയോര മേഖലകളിലാണ് ജലനിരപ്പ് താഴ്ന്നതോടെ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നത്. അന്നമനട...

പ്രമുഖ സാംസ്കാരിക നായകൻ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ സാംസ്കാരിക സംഘാടകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായിരുന്ന സൂര്യ കൃഷ്ണമൂർത്തി (78) അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. കല, നാടകം, സിനിമ, സംഘാടനം...

സ്വര്‍ണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ

ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ. യഥാർഥ സ്വർണ കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് കമ്മിഷണർ വ്യക്തമാക്കി. ഭക്തർ തിരുവാഭരണമായി സ്വർണം മാത്രമല്ല...

റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ ഡോളർ തിരിച്ചു നൽകാൻ ആവശ്യമുന്നയിച്ച് സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ ഇന്ന് പരിഗണനയിൽ

പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എറണാകുളം സെഷൻസ് കോടതിയിൽ ഹർജി നൽകി. ഡോളർ തിരികെ നൽകാനാവില്ലെന്നും വിശദമായ പരിശോധന...