ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം കരിങ്കല്ല് വീണു; ചേലക്കരയിൽ വൻ ദുരന്തം ഒഴിവായി.

0

ചേലക്കരയിൽ വീണ്ടും ടോറസ് ലോറിയിൽ നിന്നും കരിങ്കല്ല് റോഡിലേക്ക് തെറിച്ച് വീണു. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നിരുന്നവരുടെ അരികിലേക്കാണ് കരിങ്കല്ല് വീണത്. വൻ അപകടം ഒഴിവായി.

(തൃശ്ശൂർ/ചേലക്കര

Leave a Reply

Your email address will not be published. Required fields are marked *