Latest News

ആലപ്പുഴ മർദനക്കേസ് വിവാദം.

ആലപ്പുഴ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട വിവാദത്തിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത് കുമാർ സർവീസിലേക്ക് തിരിച്ചെത്താനുള്ള നീക്കം ശക്തമാക്കി. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ആഭ്യന്തരമന്ത്രിയെ നേരിൽക്കണ്ട് നിവേദനം...

പാങ്ങപ്പാറ അഭിറാം കൊലപാതകം.

തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാമിന്റെ കൊലപാതകത്തില്‍ മൃതദേഹം മാറ്റാന്‍ പ്രതികള്‍ പദ്ധതി ഇട്ടിരുന്നതായി പൊലീസ്. കനത്ത മഴയെ തുടര്‍ന്നാണ് മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു മടങ്ങിയത്. ആക്രിക്കടയില്‍ നിന്നും ചാക്ക്...

കരിപ്പൂർ സ്വർണക്കടത്ത്; തട്ടിക്കൊണ്ടുപോകൽ പരാതി വ്യാജം, സ്വർണം തട്ടാൻ ആസൂത്രിത നാടകമെന്ന് പൊലീസ്.

മലപ്പുറം കരിപ്പൂരിലെ സ്വർണം പൊട്ടിക്കൽ സംഭവത്തിൽ ട്വിസ്റ്റ്. യുവതിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി വ്യാജമാണെന്നും സ്വർണം തട്ടിയെടുക്കാൻ നടത്തിയ നാടകമാണിതെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.സ്വർണം വാങ്ങാനെത്തിയവരെ കബളിപ്പിച്ച് യുവതിയും ഭർത്താവും...

‘ഗ്യാനേഷ് കുമാർ ഉണ്ടായിരുന്നെങ്കിൽ ട്രംപിന് ഈ ഗതി വരില്ലായിരുന്നു’; അഭിജീത് ദീപ്‌കെയുടെ പരിഹാസം.

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കും ഡൊണാൾഡ് ട്രംപിനും തിരിച്ചടി നേരിട്ടതിനെ പരിഹസിച്ച് സി.പി.ഐ സ്ഥാപകൻ അഭിജീത് ദീപ്‌കെ. ഗ്യാനേഷ് കുമാർ അമേരിക്കയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നെങ്കിൽ...

കോട്ടയത്ത് കാണാതായ 26കാരിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയം കുമാരനല്ലൂരിൽ നിന്ന് ഇന്നലെ വൈകിട്ടുമുതൽ കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവിൽ നിമിഷ ഷാജി (26) ആണ് മരിച്ചത്. യുവതിയെ കാണാതായതിനെ തുടർന്ന്...

പശ്ചിമേഷ്യൻ സംഘർഷം; ഇതുവരെ 23 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം.

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ ഫെബ്രുവരി 28 മുതൽ ഇതുവരെ 23 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം. ഇതിൽ 15 പേർ ചരക്കുകപ്പലുകളിലെ നാവികരാണ്.ഇതിനുപുറമേ, യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന്...

യുപി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; മത്സരിക്കാതെ മുഖ്യമന്ത്രിയാകുമെന്ന് അഖിലേഷ് യാദവ്.

വാരണാസി: 2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു....

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ സംഘം വീണ്ടും എത്തിയെന്ന് റിപ്പോർട്ട്.

പത്തനംതിട്ട: അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവം നടന്ന ജൂലൈ 11 രാത്രി കൂടാതെ അടുത്ത ദിവസവും പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് നേതാക്കള്‍...

കോഴിക്കോടിനെതിരെ വിവാദ പരാമർശവുമായി ബിജെപി നേതാവ് വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ.

കോഴിക്കോട്: കോഴിക്കോടിനെ അവഹേളിക്കുന്ന പരാമർശവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ. ഭീകരവാദ പ്രസ്ഥാനങ്ങളുടെ കേന്ദ്രമാണ് കോഴിക്കോടെന്ന് അദ്ദേഹം ആരോപിച്ചു.മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി,...

അഭിരാം കൊലപാതകം ആസൂത്രിതം; പ്രായപൂർത്തിയാകാത്ത പ്രതിയെ മറയാക്കി രക്ഷപ്പെടാൻ പദ്ധതിയിട്ടു.

തിരുവനന്തപുരം: ശ്രീകാര്യത്ത് അഭിരാമിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും നടത്തിയിരുന്നതായി അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതിയും (17), കൂട്ടുപ്രതികളായ ഉമർ...

You may have missed