Latest News

ആറുമാസം കഴിഞ്ഞിട്ടും തെരുവുവിളക്കുകൾ തെളിഞ്ഞില്ല; പൂങ്കുന്നം–കൈപ്പറമ്പ് പാതയിൽ യാത്രാദുരിതം.

പുഴയ്ക്കൽ: തൃശൂർ–കുറ്റിപ്പുറം സംസ്ഥാനപാതയിൽ പൂങ്കുന്നം മുതൽ കൈപ്പറമ്പ് വരെയുള്ള ഡിവൈഡറുകളിൽ സ്ഥാപിച്ച തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. സന്ധ്യ കഴിഞ്ഞാൽ ഈ ഭാഗത്ത് വെളിച്ചമില്ലാത്തതിനാൽ കാൽനടയാത്രക്കാരും വാഹനയാത്രക്കാരും...

ബെംഗളൂരു കൂട്ടക്കൊല: രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണം അഞ്ചായി.

ബെംഗളൂരുവിൽ ഒരു കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ ടാക്സി ഡ്രൈവർ എസ്. ഇന്ദുശേഖറിന്റെ കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കാണാതായിരുന്ന രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി മൈസൂരുവിലെ ചാമുണ്ഡി...

പെട്രോളിലെ എഥനോൾ വർധനയിൽ ആശങ്ക; ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്.

പെട്രോളിൽ എഥനോളിന്റെ അളവ് വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ആശങ്കയറിയിച്ച് മന്ത്രി അനൂപ് ജേക്കബ്. എഥനോൾ ഉൽപാദനത്തിനായി ഭക്ഷ്യധാന്യങ്ങളുടെ ബഫർ സ്റ്റോക്ക് ഉപയോഗിക്കുന്നത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ ബാധിക്കരുതെന്ന്...

ബിഷ്ണോയി സംഘത്തിന്റെ യുഎസ് കണ്ണി ഹാരി ബോസ്കർ കാലിഫോർണിയയിൽ അറസ്റ്റിൽ.

യുഎസിൽ ലോറൻസ് ബിഷ്ണോയി സംഘത്തിനുവേണ്ടി പ്രവർത്തിച്ചിരുന്ന ഹാരി ബോസ്കർ കാലിഫോർണിയയിൽ അറസ്റ്റിലായി. ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിനും ഹരിയാന സ്പെഷ്യൽ ടാസ്ക് ഫോഴ്സിനും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്...

മുണ്ടക്കയം അപകടം: ചികിത്സയിലായിരുന്ന 63കാരനും മരിച്ചു; മരണസംഖ്യ ഉയർന്നു.

കോട്ടയം: മുണ്ടക്കയം ചോറ്റിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കാർ യാത്രികനായ പനക്കച്ചിറ സ്വദേശി ഇല്ലിക്കൽ രാജൻ (63) ആണ് മരിച്ചത്. കഴിഞ്ഞ...

തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം തൊഴിലാളിവിരുദ്ധ നിലപാടുകൾ.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളാണെന്ന വിമർശനവുമായി സിഐടിയു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജനറൽ സെക്രട്ടറി എളമരം കരീം അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് സർക്കാരിനെതിരായ...

ബിസിനസ് ആവശ്യത്തിന് ഹൈദരാബാദിലെത്തി.

ബിസിനസ് ആവശ്യത്തിനായി ഹൈദരാബാദിലെത്തിയ കാലിഫോർണിയ സ്വദേശിയായ യുഎസ് പൗരൻ മിച്ചൽ ബ്രയാൻ ലീയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗച്ചിബൗളിയിലെ എസ്എൽഎൻ ടെർമിനസിലുള്ള ഹോട്ടലിലാണ് സംഭവം....

രണ്ടുവർഷമായിട്ടും ടാറിങ് പൂർത്തിയായില്ല; മെറ്റലിളകിയ റോഡിൽ പൊടിശല്യവും യാത്രാദുരിതവും.

കുറ്റിച്ചിറ: കുറ്റിച്ചിറ പാലം ജങ്ഷൻ–പീലാർമുഴി റോഡിന്റെ ടാറിടൽ വൈകുന്നത് യാത്രക്കാരെയും പ്രദേശവാസികളെയും കടുത്ത ദുരിതത്തിലാക്കുന്നു. നിർമാണം ആരംഭിച്ച് രണ്ടുവർഷത്തിലേറെയായിട്ടും റോഡ് പണി ഇതുവരെ പൂർത്തിയായിട്ടില്ല. പലതവണ വിവിധ...

കർഷകരെ അപമാനിച്ചെന്ന ആരോപണം.

മുല്ലശ്ശേരി: വടക്കേ കോഞ്ചി റയിൽ നെൽവിത്ത് വിതരണവുമായി ബന്ധപ്പെട്ട് കർഷകരെ അപമാനിച്ചെന്ന ആരോപണത്തെച്ചൊല്ലി മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ പ്രതിഷേധം. വിഷയം ചർച്ച ചെയ്യണമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...

വടക്കാഞ്ചേരി മങ്കരയിൽ പൊട്ടക്കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

വടക്കാഞ്ചേരി മങ്കരയിൽ പൊട്ടക്കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ചെറുവായിൽ ബഷീറിന്റെ വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് ഇന്ന് രാവിലെ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു....

You may have missed